1. മലയാള ഭാഷയുടെ മാതാവ്‌ = Click to Get Answer
 2. മലയാള ഭാഷയുടെ ഉല്പത്തി = Click to Get Answer
 3. മലയാളത്തിന്റെ ആദ്യകാല ലിപി = Click to Get Answer
 4. വട്ടെഴുത്തിന്റെ മറ്റൊരു പേര് = Click to Get Answer
 5. നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി = Click to Get Answer
 6. വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം = Click to Get Answer
 7. മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി = Click to Get Answer
 8. കൈരളി എന്ന പദത്തിനർത്ഥം = Click to Get Answer
 9. മലയാളം വിഗ്രഹിച്ചാൽ = Click to Get Answer
 10. മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം = Click to Get Answer
 11. ദ്രാവിഡ ഭാഷകളിൽ തമിഴിനും മലയാളത്തിനും മാത്രമുള്ള വ്യഞ്ജനാക്ഷരം = Click to Get Answer
 12. മലയാള ഭാഷയുടെ പിതാവ് = Click to Get Answer
 13. എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ = Click to Get Answer
 14. പാട്ട് = Click to Get Answer
 15. മണിപ്രവാളം = Click to Get Answer
 16. മണിപ്രവാള കാവ്യത്തിലെ പ്രധാന രസം = Click to Get Answer
 17. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണം ഒത്ത കൃതി = Click to Get Answer
 18. രാമചരിതത്തിലെ ഇതിവൃത്തം = Click to Get Answer
 19. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി = Click to Get Answer
 20. രാമചരിതത്തിലെ അധ്യായങ്ങൾക്ക് പറയപ്പെടുന്ന പേര് = Click to Get Answer
 21. മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് = Click to Get Answer
 22. കണ്ണശ്ശ കവികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് = Click to Get Answer
 23. മലയത്തിൽ ലഭ്യമായ ആദ്യ സംപൂർണ്ണ രാമായണം = Click to Get Answer
 24. കണ്ണശ്ശ ഭാരതം രചിച്ചത് = Click to Get Answer
 25. ഭാരതമാല രചിച്ചത് = Click to Get Answer
 26. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം = Click to Get Answer
 27. കുഞ്ചൻ നപ്യാർ രചിച്ച മണിപ്രവാള കാവ്യം = Click to Get Answer
 28. കൃഷ്ണപ്പാട്ട് എന്നറിയപെടുന്ന കാവ്യം = Click to Get Answer
 29. ശ്രീനാരായണ ഗുരു രചിച്ച ഒരു പച്ചമലയാള കൃതി = Click to Get Answer
 30. പ്രാചീന കവിത്രയം = Click to Get Answer
 31. ആധുനിക കവിത്രയം = Click to Get Answer
 32. ദ്രാവിഡം എന്ന പദത്തിന്റെ പൂർവ്വരൂപം = Click to Get Answer
 33. പഞ്ചദ്രാവിടം എന്ന് അറിയപ്പെടുന്നത് = Click to Get Answer
 34. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ = Click to Get Answer
 35. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും അധികം പേർ സംസാരിക്കുന്ന ഭാഷ = Click to Get Answer
 36. മലയാള ഭാഷാബിൽ പാസ്സാക്കിയത് = Click to Get Answer
  അബദ്ധം X Click to Get Answer
  അതിശയോക്തി X Click to Get Answer
  അനുലോമം X Click to Get Answer
  അച്‌ഛം X Click to Get Answer
  അപഗ്രഥനം X Click to Get Answer
  അഭിജ്ഞൻ X Click to Get Answer
  ആകർഷകം X Click to Get Answer
  ആധ്യാത്മികം X Click to Get Answer
  ആദി X Click to Get Answer
  ആദിമം X Click to Get Answer
  ആധിക്യം X Click to Get Answer
  ആന്തരം X Click to Get Answer
  ആയാസം X Click to Get Answer
  ആരോഹണം X Click to Get Answer
  ആവരണം X Click to Get Answer
  ആവിർഭാവം X Click to Get Answer
  ആശ്രയം X Click to Get Answer
  ആസ്തികൻ X Click to Get Answer
  ഉന്മീലനം X Click to Get Answer
  ഉത്‌കൃഷ്ടം X Click to Get Answer
  ഉന്നതം X Click to Get Answer
  ഉത്തമം X Click to Get Answer
  ഉപകാരം X Click to Get Answer
  ഉച്ചം X Click to Get Answer
  ഉഗ്രം X Click to Get Answer
  ഋജു X Click to Get Answer
  ഋണം X Click to Get Answer
  ഋതം X Click to Get Answer
  ഏകം X Click to Get Answer
  ഐക്യം X Click to Get Answer
  കൃതജ്ഞത X Click to Get Answer
  കൃത്രിമം X Click to Get Answer
  കൃശം X Click to Get Answer
  ക്രയം X Click to Get Answer
  ഗമനം X Click to Get Answer
  ഗാഢം X Click to Get Answer
  ഗുരുത്വം X Click to Get Answer
  ഗൗരവം X Click to Get Answer
  ഖണ്ഡനം X Click to Get Answer
  ഖേദം X Click to Get Answer
  കനിഷ്ഠൻ X Click to Get Answer
  തിക്തം X Click to Get Answer
  ത്യാജ്യം X Click to Get Answer
  ദക്ഷിണം X Click to Get Answer
  ദീർഘം X Click to Get Answer
  ദുഷ്ടൻ X Click to Get Answer
  ദുഷ്‌പേര് X Click to Get Answer
  ദുഷ്‌കൃതം X Click to Get Answer
  ദുർഗ്ഗമം X Click to Get Answer
  ദുഷ്കരം X Click to Get Answer
  ദുർഗ്രാഹം X Click to Get Answer
  ദൃഢം X Click to Get Answer
  ദൃഷ്ടം X Click to Get Answer
  ദ്രുതം X Click to Get Answer
  ധീരൻ X Click to Get Answer
  നവീനം X Click to Get Answer
  നശ്വരം X Click to Get Answer
  നിരക്ഷരത X Click to Get Answer
  പ്രശാന്തം X Click to Get Answer
  ഭൂഷണം X Click to Get Answer
  മന്ദം X Click to Get Answer
  മലിനം X Click to Get Answer
  മിഥ്യ X Click to Get Answer
  രക്ഷ X Click to Get Answer
  വികാസം X Click to Get Answer
  വിമുഖം X Click to Get Answer
  വിയോഗം X Click to Get Answer
  വിരക്തി X Click to Get Answer
  നികൃഷ്ടം X Click to Get Answer
  നിക്ഷേപം X Click to Get Answer
  നിർഭയം X Click to Get Answer
  നിന്ദ X Click to Get Answer
  നിശ്ചലം X Click to Get Answer
  നിരുപാധികം X Click to Get Answer
  നിവൃത്തി X Click to Get Answer
  നെടിയ X Click to Get Answer
  പരാങ്‌മുഖൻ X Click to Get Answer
  പരകീയം X Click to Get Answer
  പാശ്ചാത്യം X Click to Get Answer
  പുരോഗതി X Click to Get Answer
  പോഷണം X Click to Get Answer
  പ്രഭാതം X Click to Get Answer
  ക്ഷയം X Click to Get Answer
  വിരളം X Click to Get Answer
  വൈധർമ്യം X Click to Get Answer
  വ്യഷ്ടി X Click to Get Answer
  ശ്ലാഘനീയം X Click to Get Answer
  വന്ദിതം X Click to Get Answer
  സഫലം X Click to Get Answer
  സഹിതം X Click to Get Answer
  സാർത്ഥകം X Click to Get Answer
  സ്ഥാവരം X Click to Get Answer
  സ്വാശ്രയം X Click to Get Answer
  സുഗ്രഹം X Click to Get Answer
  സൂക്ഷ്മം X Click to Get Answer
  സൃഷ്ടി X Click to Get Answer
 37. If there is a will, there is a way- ഈ ചൊല്ലിനോട് സമാനമായത് ?

A) വേണേൽ ചക്ക വേരേലും കായ്ക്കും
B) ഒരുമയുണ്ടെങ്കിൽ ഒലക്കമേലും കിടക്കാം
C) മനസ്സുണ്ടെങ്കിൽ വഴിയും കാണും
D) മനംപോലെ മംഗല്യം

Click to Get Answer

 1. കുന്ദം എന്ന പദത്തിനു അര്‍ഥം ?

A) കുത്താനുള്ള ആയുധം
B) മുല്ല
C) ഓട്ടക്കാരൻ
D) വള്ളി

Click to Get Answer

 1. ശരിയായ രൂപമേത് ?

A) കൃഷിരീതികളെ ആധുനികവൽക്കരിക്കേണ്ടതാണ്
B) കൃഷിരീതികൾ ആധുനികമത്ക്കരിക്കേണ്ടതാണ്
C) കൃഷിരീതികൾ ആധുനികീവൽകരിക്കേണ്ടതാണ്
D) കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ്

Click to Get Answer

 1. Hockey is the national game of india’’ എന്നതിന്‍റെ പരിഭാഷ

A) ഇന്ത്യയുടെ ദേശിയ വിനോദങ്ങളിലൊന്നാണ് ഹോക്കി
B) ദേശിയ തലത്തിലുള്ള ഇന്ത്യയുടെ ഏക വിനോദം ഹോക്കിയാണ്
C) ഇന്ത്യയുടെ പ്രധാന വിനോദമാണ് ഹോക്കി
D) ഇന്ത്യയുടെ ദേശിയ വിനോദമാണ് ഹോക്കി
Click to Get Answer

 1. ഭേദകം എന്ന പദത്തിൻ്റെ അർഥം

A) വിശേഷണം
B) താരതമ്യം
C) വേർതിരിച്ച് കാണിക്കൽ
D) ഭിന്നിപ്പിക്കൽ
Click to Get Answer

 1. പാഷാണത്തിലെ കൃമി’’ എന്ന പ്രയോഗത്തിനർഥം ?

A) തമാശക്കാരൻ
B) നിഷ്‍ഫലവസ്‍തു
C) ശുദ്ധഗതിക്കാരൻ
D) മഹാദുഷ്‍ടൻ
Click to Get Answer

 1. ഭൗതികം എന്ന പദത്തിൻ്റെ വിപരീത പദമേത്

A) സ്വർഗീയം
B) അഭൗതീകം
C) ആത്മീയം
D) അഭൗതികം
Click to Get Answer

 1. മകളുടെ മകൻ എന്നു അര്‍ഥം വരുന്നത് ?

A) സ്‍നുഷ
B) ശ്വശ്രു
C) ദൗഹിത്രൻ
D) ജാമാതാവ്
Click to Get Answer

 1. ‘ഇൽ’’, ‘‘കൽ’’ എന്നിവ പ്രത്യയമായ വിഭക്തി ?

A) സംയോജിക
B) സംബന്ധിക
C) ആധാരിക
D) നിർദ്ദേശിക
Click to Get Answer

 1. സമവായം എന്ന വാക്കിൻ്റെ അർത്ഥം ?

A) കൂട്ടം
B) വേണ്ടതരത്തിലുള്ളത്
C) വലിയ അപകടം
D) നല്ലത്
Click to Get Answer

 1. ധനം എന്നർഥമില്ലാത്ത വാക്ക് ?

A) നക്തം
B) ദ്യുമ്‍നം
C) വിത്തം
D) വസു
Click to Get Answer

 1. ശരിയല്ലാത്ത പ്രയോഗം ഏത്?

A) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
B) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
C) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
D) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
Click to Get Answer

13.താഴെക്കൊടുത്തിരിക്കുന്നവയിൽ സ്‍ത്രീലിംഗപദം

A) അന്തർജനം
B) സന്ന്യാസി
C) പിഷാരടി
D) മാടമ്പി
Click to Get Answer

 1. '’അധരവ്യായാമം’’ എന്ന ശൈലിയുടെ അർഥം ?

A) വ്യർഥഭാഷണം
B) ഗൂഢാലോചന
C) അശുഭസൂചന
D) പുകഴ്‍ത്തൽ
Click to Get Answer

 1. Of all the flowers, I like rose best’’ എന്നതിന്‍റെ പരിഭാഷ

A) റോസിനെക്കാളും എനിക്കിഷ്‍ടം മറ്റു പൂക്കളാണ്
B) എല്ലാ പൂക്കളും റോസുപോലെ എനിക്കിഷ്‍ടമാണ്
C) എല്ലാ പൂക്കളിലും നല്ലത് റോസാണ്
D) എല്ലാ പൂക്കളിലുംവെച്ച് ഞാൻ റോസിനെ ഏറ്റവും കൂടുതൽ ഇഷ്‍ടപ്പെടുന്നു
Click to Get Answer

 1. ഇംഗ്ലീഷ് വാക്യത്തിൻ്റെ ശരിയായ തർജ്ജമ തിരെഞ്ഞടുക്കുക The leader was able to line up his party members

A) നേതാവിന് പാർട്ടി അംഗങ്ങളെ വരിവരിയായി നിർത്തുവാൻ കഴിഞ്ഞു
B) പാർട്ടി അംഗങ്ങളെ മുഴുവൻ നേതാവ് വഞ്ചിച്ചു
C) തൻ്റെ പാർട്ടി അംഗങ്ങൾക്ക് ഉചിതമായ സ്ഥാനം നൽകുവാൻ നേതാവിന് കഴിഞ്ഞു
D) തൻ്റെ പാർട്ടിയിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ നേതാവിന് കഴിഞ്ഞു
Click to Get Answer

 1. നിങ്ങൾ പരീക്ഷ എഴുതണം- ഈ വാക്യം ഏത് പ്രകാരത്തെ കുറിക്കുന്നു ?

A) ആശംസകം
B) നിയോജകം
C) അനുജ്ഞായകം
D) വിധായകം
Click to Get Answer

 1. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക. ?

A) അതിഥി
B) അതിധി
C) അധിദി
D) അഥിതി
Click to Get Answer

 1. കാവ്യലിംഗം,ഉദാത്തം,സ്വഭാവോക്തി എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന അലങ്കാരമാണ് ?

A) ശ്ലേഷോക്തി
B) വാസ്‍തവോക്തി
C) അതിശയോക്തി
D) സാമ്യോക്തി
Click to Get Answer

 1. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക - ‘‘The boy was so sad that words failed him’’: ?

A) തോറ്റുപോയതുകൊണ്ട് കുട്ടി അതീവ ദുഃഖിതനായി
B) വാക്കുകൾ കിട്ടാത്തതുകൊണ്ട് കുട്ടി ദുഃഖിച്ചു
C) അതീവ ദുഃഖിതനായതുകൊണ്ട് കുട്ടിക്ക് തന്‍റെ വികാരം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല
D) ദുഃഖിതനായ കുട്ടി വാക്കുകൾ കിട്ടാതെ തോറ്റുപോയി
Click to Get Answer

 1. രാമൻ പഠിച്ചു’’ - ഈ വാക്യം ?

A) മഹാവാക്യം
B) സങ്കീർണം
C) കേവലം
D) ഇതൊന്നുമല്ല
Click to Get Answer

 1. '’പതിനൊന്നാം മണിക്കൂർ’’ എന്ന ശൈലിയുടെ അർഥം ?

A) തുടക്കത്തിൽ
B) എല്ലാം കഴിഞ്ഞിട്ട്
C) രാത്രി പതിനൊന്നുമണിക്ക്
D) അവസാന നിമിഷത്തിന് തൊട്ടു മുമ്പ്
Click to Get Answer ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രംClick to Get Answer
വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രംClick to Get Answer
തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രംClick to Get Answer
27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രംClick to Get Answer
108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രംClick to Get Answer
1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രംClick to Get Answer
108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്Click to Get Answer
108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രംClick to Get Answer
പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രംClick to Get Answer
4 തന്ത്രിമാർ ഉള്ള ക്ഷേത്രംClick to Get Answer
7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്Click to Get Answer
. 16 കാലുകളുള്ള “ശ്രീപ്രതിഷ്ഠിത മണ്ഡപം” ഏതു ക്ഷേത്രത്തിലാണുള്ളത്‌Click to Get Answer
ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്Click to Get Answer
നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്Click to Get Answer
വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രംClick to Get Answer
ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്Click to Get Answer
അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്Click to Get Answer
നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾClick to Get Answer
ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്Click to Get Answer
വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് “ഐവാലവൃക്ഷമിത്ര” എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്Click to Get Answer
മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രംClick to Get Answer

 1. മ്യൂറല് പഗോഡ എന്ന അപരനാമത്തില് അറിയപ്പെടുന്ന കേരളത്തിലെ പ്രധാന ക്ഷേത്രംClick to Get Answer
  1. ശത്രുക്കളില്നിന്ന് രക്ഷ നേടാന് മാര്ത്താണ്ഡ വര്മ അഭയം തേടിയ അമ്മച്ചി പ്ലാവ്‌ സ്ഥിതി ചെയ്യുന്ന ശ്രീ കൃഷ്‌ണ ക്ഷേത്രം എവിടെയാണ്‌Click to Get Answer
  2. കേരളത്തിലെ ഏതു ക്ഷേത്രത്തിനാണു സ്ത്രീകളുടെ ശബരിമല എന്നു വിശേഷണമുള്ളത്‌Click to Get Answer
  3. കേരളത്തിലെ ഏക കായല് ക്ഷേത്രം കാസര്ഗോഡ്‌ ജില്ലയില് സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ആ ജല ക്ഷേത്രം ഏത്‌Click to Get Answer
  4. ജൈന തീര്ത്ഥങ്കരന്റേയും പത്മാവതി ദേവിയുടേയും വിഗ്രഹങ്ങള് കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏത്‌Click to Get Answer
  5. ഏതു വര്ഷമാണ്‌ ശബരിമല ക്ഷേത്രത്തെ ദേശീയ തീര്ത്ഥാടന കേന്ദ്രമായി അംഗീകരിച്ചത്‌Click to Get Answer
  6. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന മധ്യ തിരുവിതാംകൂറിലെ ക്ഷേത്രം ഏത്‌Click to Get Answer
  7. കല്പ്പാത്തിപ്പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന വിശ്വനാഥ സ്വാമി ക്ഷേത്രത്തില് വര്ഷം തോറും ആഘോഷിക്കപ്പെടുന്ന രഥോല്സവം ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌Click to Get Answer
  8. കേരളത്തില് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്ഷംClick to Get Answer
  9. “ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്വരും..” എന്നു തുടങ്ങുന്ന ശ്രീ നാരായണഗുരുവിന്റെ വചനങ്ങള് തിരുവനന്തപുരം ജില്ലയിലെ ഏത്‌ ക്ഷേത്രത്തിന്റെ ഭിത്തിയിലാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌Click to Get Answer
  10. ദക്ഷിണ കൈലാസം എന്ന വിശേഷണമുള്ള ത്യശൂര് ജില്ലയിലെ പ്രമുഖ ക്ഷേത്രം ഏത്‌Click to Get Answer
  11. കൗരവരുടെ തലവനായ ദുര്യോധനനെ പൂജിക്കുന്നതിലൂടെ ഏറെ പ്രശസ്തമായ മലനട ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്‌Click to Get Answer
  12. പുന്നത്തൂര് കോട്ട ആന സംരക്ഷണ കേന്ദ്രം ഏത്‌ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്‌Click to Get Answer
  13. തമിഴ്‌നാടുമായി അതിര്ത്തി തര്ക്കം നിലനില്ക്കുന്ന അതിപുരാതന ക്ഷേത്രമായ മംഗളാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലClick to Get Answer
  14. മധ്യ തിരുവിതാംകൂറിലെ ഏതു പ്രമുഖ ക്ഷേത്രത്തിലാണ്‌ നൂറ്റാണ്ടുകള്ക്ക്‌ ശേഷം പള്ളിപ്പാന എന്ന ആചാരം വീണ്ടും പുനരാരംഭിച്ചത്‌Click to Get Answer
  15. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്ന ക്ഷേത്രാചാരം ഏത്‌Click to Get Answer
  16. ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരഷണച്ചുമതലയുള്ള മലബാർ ദേവസ്വം ബോര്ഡിന്റെ ആസ്ഥാനം എവിടെയാണ്‌Click to Get Answer ലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?Click to Get Answer
   മലയാളത്തിലെ ആദ്യ നിഘണ്ടു?Click to Get Answer
   മലയാളത്തിലെ ആദ്യ സാഹിത്യമാസിക?Click to Get Answer
   മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?Click to Get Answer
   പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? Click to Get Answer
   മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? Click to Get Answer
   മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?Click to Get Answer
   പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി? Click to Get Answer
   മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം? Click to Get Answer
   സിനിമയാക്കിയ ആദ്യ മലയാള നോവല്‍?Click to Get Answer
   പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?Click to Get Answer
   കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?Click to Get Answer
   ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌?Click to Get Answer
   ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?Click to Get Answer
   നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?Click to Get Answer
   ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?Click to Get Answer
   തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?Click to Get Answer
   മലയാളം ആദ്യമായി അച്ചടിച്ച ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?Click to Get Answer
   ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?Click to Get Answer
   ‘വിശുദ്ധിയുടെ കവിത’ എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?Click to Get Answer
   ‘ജീവിതപ്പാത’ ആരുടെ ആത്മകഥയാണ്?Click to Get Answer
   ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?Click to Get Answer
   ‘കേരള വാല്‍മീകി’ എന്നറിയപ്പെടുന്നത് ആര്?Click to Get Answer
   ആരുടെ തൂലികാനാമമാണ് ‘ശ്രീ’?Click to Get Answer
   എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്?Click to Get Answer
   ‘കൊഴിഞ്ഞ ഇലകള്‍’ ആരുടെ ആത്മകഥയാണ്?Click to Get Answer
   ‘കേരളപഴമ’ രചിച്ചത്?Click to Get Answer
   ‘കേരളോല്‍പത്തി’-യുടെ കര്‍ത്താവ്‌?Click to Get Answer
   മാധവിക്കുട്ടിയുടെ ആത്മകഥ?Click to Get Answer
   വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?Click to Get Answer
   ഉള്ളൂര്‍ രചിച്ച മഹാകാവ്യം?Click to Get Answer
   മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?Click to Get Answer
   ‘ത്രിലോകസഞ്ചാരി’ എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?Click to Get Answer
   ‘ഋതുക്കളുടെ കവി’ എന്ന് അറിയപ്പെടുന്നത് ആര്?Click to Get Answer
   ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?Click to Get Answer
   വള്ളത്തോള്‍ രചിച്ച മഹാകാവ്യം?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?Click to Get Answer
   കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്? Click to Get Answer
   കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?Click to Get Answer
   കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?Click to Get Answer
   സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?Click to Get Answer
   ‘എന്റെ നാടുകടത്തല്‍’ ആരുടെ ആത്മകഥയാണ്?Click to Get Answer
   പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?Click to Get Answer
   കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?Click to Get Answer
   കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?Click to Get Answer
   മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?Click to Get Answer
   മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?Click to Get Answer
   മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?Click to Get Answer
   ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?Click to Get Answer
   കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്?Click to Get Answer
   ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന കൃതിയുടെ മൂലകൃതി?Click to Get Answer
   ‘വിലാസിനി’യുടെ യഥാര്‍ത്ഥ നാമം?Click to Get Answer
   പഴശ്ശിരാജ-യെക്കുറിച്ചുള്ള ചരിത്രനോവല്‍?Click to Get Answer
   മലയാളത്തിന്റെ ആദ്യത്തെ കവി?Click to Get Answer
   കേന്ദ്രസാഹിത്യഅക്കാദമി-യുടെ സെക്രട്ടറിയായ ആദ്യമലയാളി?Click to Get Answer
   മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിതാപുസ്തകം?Click to Get Answer
   ആധുനികകവിതയുടെ വക്താവ്?Click to Get Answer
   തുഞ്ചന്‍ ദിനം ആഘോഷിക്കുന്ന ദിവസം?Click to Get Answer
   കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ കഥാപ്രസംഗം?Click to Get Answer
   ആധുനിക മലയാളനാടകത്തിന്റെ പിതാവ്?Click to Get Answer
   കേരളത്തില്‍ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?Click to Get Answer
   കേരളത്തെ സംബന്ധിപ്പിക്കുന്ന ഏറ്റവും പഴയ പരാമര്‍ശമുള്ള ഗ്രന്ഥം? Click to Get Answer
   വ്യാസഭാരതത്തെ പദാനുപദമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കവി?Click to Get Answer
   മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ തവണ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി ഏത്?Click to Get Answer
   കൂടിയാട്ടത്തിന്റെ സാങ്കേതിക വ്യവസ്ഥകള്‍ വിവരിക്കുന്ന കൃതികള്‍ക്ക് പറയുന്ന പേര്?Click to Get Answer
   വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ്?Click to Get Answer
   മലയാളത്തിലെ ഏറ്റവും പ്രാചീന ഗ്രന്ഥം?Click to Get Answer
   സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?Click to Get Answer
   കേരളസ്കോട്ട് എന്നറിയപ്പെടുന്നത് ആര്?Click to Get Answer
   മലയാളത്തില്‍ ആദ്യമായി കഥാസരിത്‌സാഗരം വിവര്‍ത്തനം ചെയ്തത്?Click to Get Answer
   മലയാള ഭാഷയില്‍ ആദ്യമായി ആത്മകഥ എഴുതിയതാര്?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?Click to Get Answer
   മുഹമ്മദീയ കഥയെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം?Click to Get Answer
   ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം തയ്യാറാക്കിയത്?Click to Get Answer
   വയലാറിന്റെ സഞ്ചാര സാഹിത്യകൃതി?Click to Get Answer
   മലയാളത്തിലെ ആദ്യത്തെ ഹിന്ദി-മലയാള നിഘണ്ടുവിന്റെ കര്‍ത്താവ്?Click to Get Answer
   ‘വാധ്യാര്‍ കഥാകാരന്‍’ എന്നറിയപ്പെടുന്നത്?Click to Get Answer
   കേരളസാഹിത്യഅക്കാദമിയുടെ സ്ഥാപക വര്‍ഷം?Click to Get Answer
   രമണന്‍ എന്ന കൃതി രചിക്കാന്‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ച കൃതി?Click to Get Answer
   ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ‘ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റാലിയന്‍ സോളിഡാരിറ്റി’ പുരസ്ക്കാരം ലഭിച്ച മലയാളകവി?Click to Get Answer

തായ് + വഴി = താവഴി ഇവിടെ ഉണ്ടായ മാറ്റം

( A ) ആദേശം
( B ) ദ്വിത്വം
( C ) ലോപം
( D ) ആഗമം

Click to Get Answer

ചുട്ടെഴുത്ത് എന്നറിയുന്ന സ്വരം ഏതു

( A ) അം
( B ) ഏ
( C ) ഉ
( D ) ഒ

Click to Get Answer

ശരിയായ പദം ഏതാണ്

( A ) കവിയിത്രി
( B ) കവിയത്രി
( C ) കവയത്രി
( D ) കവയിത്രി

Click to Get Answer

വിദ്വാന്‍ എന്ന പടത്തിന്റെ സ്തീലിന്ഗം

( A ) വിദ്വിനി
( B ) വിദ്വാനി
( C ) വിദുഷി
( D ) വൈദ്വിനി

Click to Get Answer

മാകന്ദം എന്ന പദത്തിന്റെ അര്‍ഥം

( A ) ചന്ദനം
( B ) തേര്
( C ) തേന്മാവ്
( D ) തേന്‍

Click to Get Answer

” സ്വാധീനം “ എന്ന പദത്തിന്റെ വിപരീതം

( A ) അധീനം
( B ) പരാധീനം
( C ) പരാശ്രയം
( D ) ദു :സ്വാധീനം

Click to Get Answer

” മോളെ “ നിന്‍റെ കത്ത് കിട്ടിയില്ലല്ലോ ….ഈ വാക്യത്തിന്‍റെ അവസാനം ചേര്‍ക്കേണ്ട ചിഹ്നം ഏതാണ്

( A ) ബിന്ദു
( B ) അങ്കുശം
( C ) രോധിനി
( D ) കാകു

Click to Get Answer

” കൊഴിഞ്ഞ ഇലകള്‍ “ ആരുടെ ആത്മകഥയാണ്

( A ) കൈനികര കുമാരപിള്ള
( B ) പി കുഞ്ഞിരാമന്‍നായര്‍
( C ) ജോസഫ്‌ മുണ്ടശ്ശേരി
( D ) കെ പി കേശവമേനോന്‍

Click to Get Answer

” മാലി “ ആരുടെ തൂലികാ നാമമാണ്

( A ) എന്‍ ആര്‍ നായര്‍
( B ) നാരായണന്‍നായര്‍
( C ) മാധവന്‍ നായര്‍
( D ) ഭാസ്കരന്‍ പിള്ള

Click to Get Answer

” LEFT HANDED COMPLIMENT “ എന്നതിന് സമാനമായ മലയാള പദം

( A ) രഹസ്യ സമ്മാനം
( B ) നിന്ദാ സ്തുതി
( C ) അപകീര്ത്തിപ്പെടുതല്‍
( D ) വ്യാജ പ്രശംസ

Click to Get Answer

ഏത് സാഹിത്യകാരന്റെ പ്രസിദ്ധകൃതിയാണ് “അമരജ്യോതി “

( A ) പാല നാരായണൻ നായർ
( B ) വിഷ്ണുനാരായണൻ നമ്പൂതിരി
( C ) ഇ.വി.കൃഷ്ണപിള്ള
( D ) വൈക്കം മുഹമ്മദ് ബഷീർ

Click to Get Answer
അമർ ജ്യോതി തെളിയിച്ചിരിക്കുന്നത് : ജാലിയൻ വാലാബാഗിൽ
അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്: ഇന്ത്യാ ഗേറ്റിൽ
അമരജിവി എന്നറിയുന്നത്: പോറ്റി ശ്രീരാമലൂ
അമരകോശം രചിച്ചത്: അമര സിംഹൻ
അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്: ജമ്മു കാശ്മീരിൽ
അമർ ചിത്രകഥയുടെ പിതാവ്: ആനന്ത് പൈ
അമർദാസ് : മൂന്നാമത്തെ സിഖ് ഗുരു

’ പാതാള ഗംഗ ‘ എന്നറിയപ്പെടുന്ന നദി

( A ) ഗോദാവരി
( B ) കാവേരി
( C ) കൃഷണ
( D ) കബനി

Click to Get Answer
തെലുങ്ക് ഗംഗ : കൃഷ്ണ
അർദ്ധ ഗംഗ : കൃഷ്ണ
വൃദ്ധ ഗംഗ : ഗോദാവരി
ദക്ഷിണ ഗംഗ: കാവേരി
കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ

( A ) ശങ്കരനാരായണൻ തമ്പി
( B ) റോസമ്മ പുന്നൂസ്
( C ) കെ.ഒ. അയിഷാ ബായ്
( D ) നഫീസത്ത് ബീവി

Click to Get Answer
ആദ്യ സ്പീക്കർ : ശങ്കരനാരായണൻ തമ്പി
ആദ്യ പ്രോടേം സ്പീക്കർ : റോസമ്മ പുന്നൂസ്
ആദ്യ ആക്ടിംഗ് സ്പീക്കർ : നഫീസത്ത് ബീവി
ഉഷ്ണമേഖലയിലെ പറുദീസ എന്നറിയപ്പെടുന്ന രാജ്യം

( A ) ഇന്ത്യ
( B ) ജപ്പാൻ
( C ) മ്യാന്മാർ
( D ) ശ്രീലങ്ക

Click to Get Answer
കിഴക്കിന്റെ പറുദീസ എന്നറിയുന്ന സംസ്ഥാനം: ഗോവ
ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയുന്നത്: അരുണാചൽ പ്രദേശ്
പറുദീസ നഷ്ടം എന്ന കൃതി എഴുതിയത് : ജോൺ മിൽട്ടൻ
പറുദീസയിലെ വിത്ത് എന്നറിയുന്നത്: ഏലം
ഗാന്ധി സിനിമയിൽ ജവഹർലാൽ നെഹ്രുവിന്റെ വേഷം അഭിനയിച്ചത്

( A ) അലിക് പദംസി
( B ) ബെൻ കിങ്സ് ലി
( C ) റോഷൻ സേത്
( D ) സയ്യദ് ജഫ്രി

Click to Get Answer
ഗാന്ധിജി ആയി വേഷമിട്ടത്: ബെൻ കിങ്സ് ലി
കസ്തൂർബാ ഗാന്ധിയായി വേഷമിട്ടത്: രോഹിണി ഹത്തംഗഡി
പട്ടേലിന്റെ വേഷം: സയ്യദ് ജഫ്രി
ജിന്നയുടെ വേഷം: അലിക് പദംസി
മൗലാന ആസാദിന്റെ വേഷം: വീരേന്ദ്ര റസ്ദാൻ
വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്

A. 2005 ഒക്ടോബർ 12
B. 2005 ഡിസംമ്പർ 19
C. 2005 ജൂൺ 15
D. 1992 ജനുവരി 31

Click to Get Answer
വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12
സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്: 2005 ഡിസംബർ 19
വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം: തമിഴ്നാട് (1997)
വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം: സ്വീഡൻ
കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഒന്നായ “കായൽ സമ്മേളനം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

A. സഹോദരൻ അയ്യപ്പൻ
B. വേലുക്കുട്ടി അരയൻ
C. പണ്ഡിറ്റ് കറുപ്പൻ
D. മന്നത്ത് പത്മനാഭൻ

Click to Get Answer
കൊച്ചി കായലിൽ ആണ് കായൽ സമ്മേളനം അരങ്ങേറിയത് (1913 ൽ ).നഗരത്തിൽ കാലുകുത്താൻ അനുവാദമില്ലാത്തതിനാൽ കൊച്ചിയിലെ കീഴാള ജനത കൊച്ചി കായലിൽ വള്ളങ്ങൾ ചേർത്തു കെട്ടി ഇരിപ്പിട മുണ്ടാക്കി സമ്മേളനം നടത്തി. ദളിതർക്ക് നഗരത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം തയാറാക്കി രാജാവിനു സമർപ്പിക്കാൻ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ സമ്മേളനം തിരുമാനിച്ചു.
ഏതൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്

A. കന്യാകുമാരി
B. മധുര
C. പൂനെ
D.ആലപ്പുഴ

Click to Get Answer
അലക്സാൻഡ്രിയ ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്- കന്യാകുമാരി
ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്-
പൂനെ
‘ആഫ്രിക്കയുടെ കൊമ്പ് ‘ എന്നറിയപ്പെടുന്നത്

A. ജിബൂട്ടി
B. കാമറൂൺ
C. ബുറൂണ്ടി
D. സൊമാലിയ

Click to Get Answer
ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് : ജിബൂട്ടി
ആഫ്രിക്കയുടെ ഹൃദയം : ബുറൂണ്ടി
ആഫ്രിക്കയുടെ നിലച്ച ഹൃദയം :ചാഡ്
ആഫ്രിക്കയുടെ തടവറ: ഇക്വറ്റോറിയൽ ഗിനിയ
ആഫ്രിക്കയുടെ വിജാഗിരി :കാമറൂൺ

‘നിത്യ കന്യകയെത്തെടി ‘ എന്ന കര്‍ത്താവ്‌ ആര്

A. ചങ്ങമ്പുഴ
B. കെ അയ്യപ്പപണിക്കര്‍
C. ഇടപ്പള്ളി രാഘവന്‍ പിള്ള
D. പി കുഞ്ഞിരാമന്‍നായര്‍

Click to Get Answer
91 . ഇരു മെയ്യ്‌ എന്നത്‌ ഏത്‌ സമാസത്തിൽ പെടുന്നു ❓

(A). ദ്വന്ദ്വസമാസം (B). തൽപുരുഷ സമാസം
(C).ദ്വിഗുസമാസം (D).അവ്യയീഭാവസമാസം

Click to Get Answer

92 അക്ഷരങ്ങളുടെ ധ്വനിഭേതമനുസരിച്ച്‌ “ഘ, ത്സ” എന്നീ അക്ഷരങ്ങൾ ഏത്‌ വിഭാഗത്തിൽ പെടുന്നു❓

(A). ഖരം (B). ഘോഷം
(C). അതിഖരം (D). അനുനാസികം

Click to Get Answer

 1. “ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” ആരുടെ വരികൾ❓

(A). എൻ വി കൃഷ്ണ വാര്യർ (B). അക്കിത്തം
(C). ഇടശ്ശേരി (D). വൈലോപ്പിള്ളി

Click to Get Answer

94.”കേരളം വരുന്നു” എന്ന കൃതി രചിച്ചത്‌❓

(A). പാലാ നാരായണൻ നായർ (B). അക്കിത്തം
(C). ബോധേശ്വരൻ (D). വൈലോപ്പിള്ളി
Click to Get Answer

95 .മൂർത്തീ ദേവി പുരസ്കാരത്തിനു മലയാളത്തിൽ നിന്നും ആദ്യമായി അർഹത നേടിയത്‌ ആരാണ് ❓

(A). അയ്യപ്പപ്പണിക്കർ (B). അക്കിത്തം
(C). എം പി വീരേന്ദ്രകുമാർ (D). ബാലാമണിയമ്മ
Click to Get Answer

96 . കാണാൻ ആഗ്രഹിക്കുന്നവൻ എന്നർത്ഥം വരുന്ന പദം ഏത്‌ ❓

(A). ദിദൃക്ഷു (B).വിപഠിക്ഷു
(C). പിപാസു (D). ജിജ്ഞാസു

Click to Get Answer

97 .കാടു കാട്ടുക എന്ന ശൈലിയുടെ അർത്ഥം❓

(A). കാടിനെ കാട്ടിക്കൊടുക്കുക
(B).കാടത്തം കാട്ടുക
(C). ഗോഷ്ടികൾ കാട്ടുക
(D). അനുസരണയില്ലായ്മ കാട്ടുക

Click to Get Answer

98 .തെറ്റായ രൂപമേത്‌❓

(A). ഭഗവത്‌ ഗീത (B).സത്‌ പ്രവർത്തി
(C). മഹദ്‌ കർമ്മം (D). ഭഗവത്‌ കഥ

Click to Get Answer

99 .സലിംഗബഹുവചനം അല്ലാത്തത്‌

(A). അമ്മമാർ (B).പുരുഷന്മാർ
(C). പെണ്ണുങ്ങൾ (D). അധ്യാപകർ

Click to Get Answer

100 .’സമ്പൂർണ്ണം’ എന്ന അർത്ഥത്തിൽ എടുക്കാവുന്ന ശൈലി ഏത്‌❓

(A). ആബാലവൃദ്ധം (B). അടിമുതൽ മുടിവരെ
(C). ഉപ്പുതൊട്ട്‌ കർപ്പൂരം വരെ (D). ഇവയൊന്നുമല്ല

Click to Get Answer

**അപരനാമങ്ങൾ** 

ചെറുകാട്‌ : Click to Get Answer
കോവിലൻ : Click to Get Answer
പ്രേംജി : Click to Get Answer
അഭയദേവ് : Click to Get Answer
അക്കിത്തം : Click to Get Answer
ആനന്ദ് : Click to Get Answer
ആഷാ മേനോൻ : Click to Get Answer
ഇടമറുക് : Click to Get Answer
എം പി അപ്പൻ : Click to Get Answer
ഇടശ്ശേരി : Click to Get Answer
ഇന്ദുചൂഢൻ : Click to Get Answer
ഉറൂബ് : Click to Get Answer
ഏകലവ്യൻ : Click to Get Answer
ഒളപ്പമണ്ണ : Click to Get Answer
കപിലൻ : Click to Get Answer
കാനം : Click to Get Answer
കാക്കനാടൻ : Click to Get Answer
കുറ്റിപ്പുഴ : Click to Get Answer
കട്ടക്കയം : Click to Get Answer
കേസരി : Click to Get Answer
ചങ്ങമ്പുഴ : Click to Get Answer
എൻ കെ ദേശം : Click to Get Answer
എൻ വി : Click to Get Answer
പവനൻ : Click to Get Answer
തിക്കോടിയൻ : Click to Get Answer
തോപ്പിൽ ഭാസി : Click to Get Answer
നന്തനാർ : Click to Get Answer
പാറപ്പുറത്ത് : Click to Get Answer
പമ്മൻ : Click to Get Answer
പി : Click to Get Answer
മാലി : Click to Get Answer
മലബാറി : Click to Get Answer
സഞ്ജയൻ : Click to Get Answer
സരസകവി മൂലൂർ : Click to Get Answer
വിലാസിനി : Click to Get Answer
വി കെ എൻ : Click to Get Answer
സിനിക്ക് : Click to Get Answer
സുമംഗല : Click to Get Answer

**കഥാപാത്രം കൃതി രചയിതാവ് **

ഭീമൻ Click to Get Answer
ചെമ്പൻകുഞ്ഞ് Click to Get Answer
കറുത്തമ്മ Click to Get Answer
പളനിClick to Get Answer
മദനൻ Click to Get Answer
ചന്ദ്രിക Click to Get Answer
ചെല്ലപ്പൻ Click to Get Answer
സാവിത്രി Click to Get Answer
വിമല Click to Get Answer
അമർസിങ് Click to Get Answer
ഓമഞ്ചി Click to Get Answer
സുഹ്‌റ Click to Get Answer
സേതു Click to Get Answer
ശിവാനി Click to Get Answer
ജിതേന്ദ്രൻ Click to Get Answer
അപ്പുണ്ണി Click to Get Answer
സുഭദ്ര Click to Get Answer
ഭ്രാന്തൻ ചാന്നാൻ Click to Get Answer
ശ്രീധരൻ Click to Get Answer
വൈത്തിപ്പട്ടർ Click to Get Answer
ക്ലാസ്സിപ്പേർ Click to Get Answer
ഹരിപഞ്ചാനനൻClick to Get Answer
ചന്ത്രക്കാരൻ Click to Get Answer
സൂരിനമ്പൂതിരിപ്പാട്Click to Get Answer
പഞ്ചുമേനോൻ Click to Get Answer
മാധവൻ Click to Get Answer
ദാസൻ Click to Get Answer
കുന്ദൻ Click to Get Answer
ഗോവിന്ദൻകുട്ടി Click to Get Answer
പപ്പു Click to Get Answer
രവി Click to Get Answer
അപ്പുക്കിളി Click to Get Answer
ഭ്രാന്തൻ വേലായുധൻ Click to Get Answer
രഘുClick to Get Answer
ചുടലമുത്തു Click to Get Answer
വെള്ളായിയപ്പൻClick to Get Answer
മാരClick to Get Answer
മല്ലൻ Click to Get Answer
ചേതന Click to Get Answer
നജീബ് Click to Get Answer
അള്ളാപ്പിച്ച മൊല്ലാക്കClick to Get Answer
കുട്ടിപ്പാപ്പൻ Click to Get Answer
കോക്കാഞ്ചറ മറിയംClick to Get Answer
അൽഫോൻസച്ചൻ Click to Get Answer

 1. താഴെ തന്നിരിക്കുന്നവയിൽ ആഗമ സന്ധിക്ക് ഉദാഹരണം (LDC Alappuzha 2014)

a) വിണ്ടലം b) അക്കാലം c) തിരുവോണം d) കണ്ടില്ല

Click to Get Answer

 1. കാടിൻറെ മക്കൾ എന്നതിലെ സമാസം (LDC Kottayam 2014)

a) ദ്വന്ദ്വസമാസം b) ബഹുവ്രീഹി c) കർമ്മധാരയൻ d) തത്പുരുഷൻ

Click to Get Answer

 1. ദ്വിഗു സമാസത്തിന് ഉദാഹരണം (LDC Idukki 2014)

a) അടിച്ചു തളി b) പ്രഥമ ധർമ്മം c) മീൻ പിടിക്കുക d) ചലച്ചിത്രം

Click to Get Answer

 1. കണ്ടുവെങ്കിൽ ഇതിലെ സന്ധി (LDC Ernakulam 2014)

a) ആദേശ സന്ധി b) ലോപ സന്ധി c) ആഗമ സന്ധി d) ദിത്വ സന്ധി

Click to Get Answer