Kerala PSC Repeated Quiz and Question Part 46

study-notes 302 quiz 221 in-malayalam 282 question-bank 277

സാർക്ക് എന്ന സംഘടന രൂപീകൃതമായ വർഷം??
a) 1985 ഡിസംബർ 5
b) 1985 ഡിസംബർ 8
c) 1988 ഡിസംബർ 5
d) 1988 ഡിസംബർ 8
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാചക വാതകത്തിലെ പ്രധാന ഘടകങ്ങൾ?
a) പ്രൊപെൻ
b) ഇവ രണ്ടും
c) ബ്യൂട്ടൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒ വി വിജയന്റെ ഗുരുസാഗരം കൃതിയിൽ പ്രതിപാദിക്കുന്ന നദി?
a) ഇരുവഞ്ഞിപ്പുഴ
b) കോരപ്പുഴ
c) തൂതപ്പുഴ
d) മീനചിലാർ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചാലിയം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?
a) കണ്ണൂർ
b) കോഴിക്കോട്
c) മലപ്പുറം
d) കാസർഗോഡ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Which of the following planets has no moon??
a) Jupiter
b) Mars
c) Venus
d) Neptune
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 45

study-notes 302 quiz 221 in-malayalam 282 question-bank 277

മൃഗസംരക്ഷണ ദിനമായി ആചരിക്കുന്നത്?
a) ഒക്ടോബർ 4
b) ഒക്ടോബർ 2
c) ഒക്ടോബർ 5
d) ഒക്ടോബർ 3
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
❓️?
a) D
b) C
c) A
d) B
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
AHADS സ്ഥാപിതമായത്?
a) 2002
b) 2005
c) 1995
d) 1992
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Which of the following was the oldest deva in the world?
a) Yajur-Veda
b) Sama-Veda
c) Atharva-Veda
d) Rig-Veda
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിർബന്ധിത തൊഴിൽ മനുഷ്യ കച്ചവടം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
a) 25
b) 29
c) 24
d) 23
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 44

study-notes 302 quiz 221 in-malayalam 282 question-bank 277

കാംലങ് ടൈഗർ റിസർവ് എവിടെ സ്ഥിതി ചെയ്യുന്നു??
a) മിസോറാം
b) അരുണാചൽ പ്രദേശ്
c) മണിപ്പൂർ
d) അസം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫാദർ ഓഫ് സിവിൽ സർവീസ്?
a) വെല്ലസ്ലി
b) വില്യം പെൻ ഡിക്ക്
c) കോൺവാലിസ്
d) കാനിംഗ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വസ്തുവിന്റെ സ്വഭാവ ഗുണങ്ങളെ എടുത്തു കാണിക്കുന്നത്__ ആണ്?
a) ക്രിയാംഗജം
b) വിഭാവകം
c) പരിമാണികം
d) നാമാംഗജം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗ്രാമീണ ചെണ്ടക്കാരൻ?
a) നന്ദലാൽ ബോസ്
b) അബനീന്ദ്രനാഥ ടാഗോർ
c) എം എഫ് ഹുസൈൻ
d) അഞ്ജലി മേനോൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന രീതിയെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം?
a) 52
b) 54
c) 55
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറ്റലിയുടെ ഏകീകരണത്തിന് ശ്രമിച്ച ചിന്തകൻ??
a) വിക്ടർ ഇമ്മാനുവൽ
b) കൗണ്ട് കാവൂർ
c) ഗാരിബാൾഡി
d) മസീനി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 43

study-notes 302 quiz 221 in-malayalam 282 question-bank 277

ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി

(Subi)?
a) മക്കൻസി
b) അയർ
c) മുറേ
d) വിക്ടോറിയ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താഴെ പറയുന്നവയില്‍ ഏത് പ്രാചീന കൃതിയിലാണ് കൊല്ലത്തെ കുറിച്ച് പരാമര്‍ശമുളളത്

A) പെരിപ്ലസ് ഓഫ് എറിത്രിയന്‍ സീ B) താവോ- ഐ-ചിലിയോ C) ടോപോഗ്രാഫിയ ഇന്‍ഡിക്ക ക്രിസ്റ്റ്യാന D) സി-യൂ-ക്കി?
a) A
b) B
c) C
d) D
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റംസാർ ഉടമ്പടി ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത്?
a) 1984 ഫെബ്രുവരി 1
b) 1983 ഫെബ്രുവരി 1
c) 1982 ഫെബ്രുവരി 1
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
a) ആനമുടി
b) Dhupgarg
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എബോള യുടെ രോഗകാരിയേത് ??
a) ബാക്ടീരിയ
b) പ്രോട്ടോ സോവ
c) ഫംഗസ്
d) വൈറസ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 42

study-notes 302 quiz 221 in-malayalam 282 question-bank 277

ഇന്ത്യയിലെ ആദ്യ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് എവിടെ??
a) ബോംബെ ഹൈ
b) ജാംനഗർ
c) ഡിക് ബോയ്
d) അംഗുലേഷ്യസ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“The City Beautiful” ?

?
a) Chhattisgarh
b) Bangalore
c) Chandigarh
d) Ranchi
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Will you wait ——- i complete this work ???
a) Still
b) Till
c) When
d) Where
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എപ്പികാര്‍ഡിയം അറിയപ്പെടുന്ന മറ്റൊരുപേര് :?
a) എന്‍ഡോകാര്‍ഡിയം
b) വിസറല്‍പെരികാര്‍ഡിയം
c) സബ് പെരികാര്‍ഡിയം
d) ഇവയൊന്നുമല്ല
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങളിൽ എത്രപേരാണ് ഭരണഘടനയിൽ ഒപ്പ് വെച്ചത്?
a) 293
b) 284
c) 299
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 41

study-notes 302 quiz 221 in-malayalam 282 question-bank 277

ദേശീയ വനിതാ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം അധ്യക്ഷ ആയിരുന്നത്?
a) ഗിരിജാ വ്യാസ്
b) ജയന്തി പട്നായിക്
c) രേഖ ശർമ്മ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ റിസർപിൻ വേർതിരിക്കുന്നത്?
a) കൂവളം
b) അശ്വഗന്ധ
c) സർപ്പഗന്ധി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റവും കൂടുതൽ കാലം ഒറ്റയ്ക്ക് ബഹിരാകാശത്തു ചിലവഴിച്ച വനിത ആര്??
a) ക്രിസ്റ്റീന കൗക്ക്
b) ബാർബറാ മോർഗൻ
c) കാതറിൻ കോൾമാൻ
d) പെഗ്ഗി വിറ്റ്സൺ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്താണ് മണ്ഡപത്തും വാതുക്കൽ

?
a) ഇവയൊന്നുമല്ല
b) തിരുവിതാംകൂറിന്റെ എഴുതപ്പെട്ട നിയമസംഹിത
c) തിരുവിതാംകൂറിലെ ബജറ്റ് സമ്പ്രദായം
d) ഇന്നത്തെ താലൂക്കിന് സമാനമായി മാർത്താണ്ഡവർമ്മയുടെ കാലത്ത് ഉണ്ടായിരുന്ന ഘടകം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
waraj is my birth right”, Who said??
a) Bal Gangadhar Tilak
b) Dadabhai Naoroji
c) Netaji Subhash Chandra Bose
d) Bhagat Singh
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 40

study-notes 302 quiz 221 in-malayalam 282 question-bank 277

The organisation ‘League of Nations’ was founded after the end of

?
a) Crimean War
b) Vietnam War
c) World War I
d) World War II
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം??
a) 12 ആം പർവ്വം
b) 11 ആം പർവ്വം
c) 10 ആം പർവ്വം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ സ്വിറ്റ്സർലാന്റ് എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ച വൈസ്രോയി??
a) വേവൽ പ്രഭു
b) റീഡിങ് പ്രഭു
c) ഇർവ്വിൻ പ്രഭു
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അരുണാചൽ പ്രദേശിലെ പരമ്പരാഗതകൃഷി രീതി??
a) ഖൂമിങ്
b) സിയാങ്
c) ജൂമിങ്
d) തിയാഗ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
He bought some flowers___his wife?
a) Gave
b) Giving
c) To give
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 39

study-notes 302 quiz 221 in-malayalam 282 question-bank 277

പിൻകോഡ് സമ്പ്രദായം ആരംഭിച്ച വർഷം?
a) 1965
b) 1972
c) 1978
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇടുക്കി ജില്ലയിലെ തൊടുപുഴ ഉടുമ്പഞ്ചോല താലൂക്കുകളിലായി സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം??
a) ചിന്നാർ
b) കുറിഞ്ഞിമല
c) ഇടുക്കി
d) പെരിയാർ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
a) ഇരുമ്പ്
b) ചെമ്പ്
c) ഓട്
d) സ്റ്റീൽ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അടുത്തിടെ അന്തരിച്ച പൗര്‍ണിമ സനാനെ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു :?
a) ബാസ്കറ്റ്ബോള്‍
b) ഷൂട്ടിങ്
c) വോളിബോള്‍
d) ചെസ്സ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ പിതാവ് :?
a) പൈഥഗോറസ്
b) ഹിപ്പാർക്കസ്
c) ആര്യഭടൻ
d) ബ്രഹ്മഗുപ്തൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 39

study-notes 302 quiz 221 in-malayalam 282 question-bank 277

ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം?
a) മഹാരാഷ്ട്ര
b) ഹരിയാന
c) ഒഡീഷ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം?
a) ഹരിത തീരം
b) ഹരിതശ്രീ
c) വനശ്രീ
d) എന്റെ വനം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
‘ദ അൺസീൻ ഇന്ദിരാഗാന്ധി’ ആരെഴുതിയ പുസ്തകമാണ്??
a) ആർ.കെ.ധവാൻ
b) സോണിയാഗാന്ധി
c) കെ.പി. മഥൂർ
d) മൻമോഹൻ സിങ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ദ്വീപ്?
a) ലക്ഷദ്വീപ്
b) ആൻഡമാൻ
c) മാജുലി
d) നിക്കോബാർ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം ഏത്?(TALENT ACADEMY)?
a) സെറിബ്രം
b) തലാമസ്
c) മെഡുല്ല ഒബ്ലാംഗേറ്റ
d) സെറിബെല്ലം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 37

study-notes 302 quiz 221 in-malayalam 282 question-bank 277

ഇന്ത്യയുടെ തീരദേശ ദൈര്‍ഘ്യം എത്ര

A) 2933 കി.മീ B) 3214 കി.മീ C) 7516.6 കി.മീ D) 4096.7 കി.മീ?
a) A
b) B
c) C
d) D
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്??
a) ബേക്കലൈറ്റ്
b) ടെറിലിൻ
c) പോളിയെസ്റ്റർ
d) പോളീത്തീൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്ന് വ്യത്യസ്ത സംഖ്യകളുടെ ല.സാ.ഗു 180 ആണ്. ചുവടെ തന്നിട്ടുള്ള വെയിൽ അവയുടെ ഉ.സാ.ഘ ആകാൻ സാധ്യത ഇല്ലാത്തത് ഏത്??
a) 9
b) 15
c) 24
d) 3
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Synonym of “disgust”?
a) dislike
b) disgrace
c) discard
d) disparity
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താൻസൻ, കാളിദാസൻ, കബീർ എന്നിവരുടെ പേരിലുള്ള പുരസ്കാരങ്ങൾ നൽകി വരുന്ന സംസ്ഥാനം??
a) മധ്യപ്രദേശ്
b) ആന്ധ്രപ്രദേശ്
c) ഉത്തർപ്രദേശ്
d) ഗുജറാത്ത്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 36

study-notes 302 quiz 221 in-malayalam 282 question-bank 277

First ias chief minister in india?
a) Meira Kumar
b) Ajit Jogi
c) Yashwant Sinha
d) Arvind Kejriwal
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന്‍റെ വടക്ക് ഭാഗം അറിയപ്പെടുന്ന പേര്

A) കോറമാന്‍റല്‍ തീരം B) കൊങ്കണ്‍ തീരം C) മലബാര്‍ തീരം D) ഉത്കല്‍ സമതലം?
a) A
b) B
c) C
d) D
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലങ്കാടൻ ,ചെറുകാട് എന്നീ തൂലികാനാമങ്ങളിൽ കവിതകൾ എഴുതിയിരുന്നത്?
a) കെ ബി അബൂബക്കർ
b) സി ഗോവിന്ദപിഷാരടി
c) ഭാസ്കരൻപിള്ള
d) കെ എം മാത്യൂസ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബോമൻസ് ക്യാപ്സ്യൂൾ താഴെ പറയുന്നവയിൽ ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ശ്വാസകോശം
b) കരൾ
c) വൃക്ക
d) ആമാശയം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചെയർമാനുൾപ്പെടെ UPSC അംഗസംഖ്യ

?
a) 11
b) 4
c) 5
d) 10
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 35

study-notes 302 quiz 221 in-malayalam 282 question-bank 277

ശാന്തി നികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം??
a) പഞ്ചാബ്
b) ഉത്തർപ്രദേശ്
c) പശ്ചിമ ബംഗാൾ
d) മധ്യപ്രദേശ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യമായി മലയാളത്തിൽ പുസ്തകരചന നടത്തിയ മുസ്ലിം എഴുത്തുകാരൻ

?
a) മമ്പുറം തങ്ങൾ
b) സയ്യിദ് സനാഉല്ല മക്തി തങ്ങൾ
c) സൈനുദ്ധീൻ മഖ്ദൂം
d) വക്കം മൗലവി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബർമുഡ ട്രയാങ്കിൾ കാണപ്പെടുന്നത് ഏത് സമുദ്രത്തിലാണ്?
a) പെസഫിക്
b) ആർട്ടിക്
c) അറ്റ്ലാന്റിക്
d) ഇന്ത്യൻ മഹാസമുദ്രം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്പീഷീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?
a) കാൾ ലിനേയസ്
b) ജോൺ റെ
c) ചരകൻ
d) റോൺചെന്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
People think that a rise in taxes is ………..?
a) In the wind
b) In the pink
c) in a nutshell
d) In a fog
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 34

study-notes 302 quiz 221 in-malayalam 282 question-bank 277

In which of the following words ‘en’ is not used as a prefix?
a) Engulf
b) Envy
c) Enlist
d) Encourage
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ബാറ്റിൽ ടാങ്ക്?
a) വിജയാനന്ദ
b) ഐഎൻഎസ് ആദിത്യ
c) ഐഎൻഎസ് പ്രഹാർ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
WRECK?
a) None
b) Erstwhile
c) Pile up
d) Both
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
I met ……………… university player?
a) the
b) an
c) a
d) none of these
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏതു വിനോദസഞ്ചാരകേന്ദ്രം ആയി ബന്ധപ്പെട്ടതാണ്

?
a) തേക്കടി
b) അതിരപ്പിള്ളി
c) കുമരകം
d) പുറ്റടി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 33

study-notes 302 quiz 221 in-malayalam 282 question-bank 277

ഒരു പ്രത്യേക സസ്യത്തിന് ആയി മാത്രം ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഉദ്യാനമാണ് കുറിഞ്ഞിമല,, വർഷം ഏത്?
a) 2005
b) 2006
c) 2010
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താഴെ കൊടുത്തിരിക്കുന്നവയിൽ അടയിരിപ്പുകാലം ഏറ്റവും കുറവുള്ളത്?
a) പ്രാവ്
b) കോഴി
c) ലൗ ബേർഡ്സ്
d) ഒട്ടകപക്ഷി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ട്?
a) 4
b) 1
c) 3
d) 2
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര്??
a) ഡോ.ആഞ്ചലോസ് ഫ്രാൻസിസ്
b) ഹെർമ്മൻ ഗുണ്ടർട്ട്
c) അർണോസ് പാതിരി
d) ബെഞ്ചമിൻ ബെയിലി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉരുക്കു വനിത എന്നറിയപ്പെടുന്നത്

?
a) ഇന്ദിരാഗാന്ധി
b) ടെസ്സി തോമസ്
c) മാർഗരറ്റ് താച്ചർ
d) മദർ തെരേസ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 32

study-notes 302 quiz 221 in-malayalam 282 question-bank 277

  1. ഏറ്റവും കൂടുതൽ വനിതാ പ്രാധാന്യമുണ്ടായിരുന്നു കേരള നിയമസഭ ഏത് ??
    a) ഒമ്പതാം നിയമസഭ
    b) പത്താം നിയമസഭ
    c) മൂന്നാം നിയമസഭ
    d) നാലാം നിയമസഭ
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ബി സി സി ഐയുടെ ആദ്യ ഓംബുഡ്സ്മാൻ?
    a) ആർ ഗോപാൽ
    b) ലളിത് ഭാട്യ
    c) ഡിജെ ജെയിൻ
    d) ശ്യാം mukerji
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    Which of the following team retained recently concluded Premier Badminton League championship??
    a) Chennai Superstarz
    b) Awadhe Warriors
    c) Mumbai Masters
    d) Bengaluru Raptors
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    The plural form of alumna is :

(Excellence Academy)?
a) alumni
b) alumnae
c) alumnaes
d) alumnas
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Q) താഴെ പറയുന്നവരിൽ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് - ഒഫീഷ്യോ അംഗമല്ലാത്തത് ആര്..??
a) (D) ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ
b) (B) ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ
c) (C) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ
d) (A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം