Kerala PSC Study Material General Science
PHYSICS Physics is the study of the proper- tor quantity and its unit is The branch of science which ties of matter and energy. m/s2. deals with the study of relative A decrease in the velocity with movement of interacting MOTION time is called deceleration or surfaces is called tribology. The length of the path be- retardation. It is otherwise In order to increase stability, tween two points is the dis- known as negative accelera- a person climbing a hill bends tance between them. tion. forward. Physical quantities that have • If the acceleration remains The flying of birds is a con- only magnitude and no constant, i.e., it does not sequence of Newtons third direction are called scalar change with time it is said to law of motion. quantities. be uniform acceleration. Equations of Motion Eg: Distance, speed, time, • The earth attracts every- Three exists some relation be- work, mass, density, tempera- body towards its centre. The tween velocity acceleration ture etc. acceleration with which freely and the time intervals duringകൂടുതൽ വായിക്കാം
Kerala PSC Notes Human Body
മനുഷ്യ ശരീരം (Human body)
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
-ചര്‍മ്മം
മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് ഏത്ര സെല്‍ഷ്യസ് ആണ് ?
-37° C
ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കപ്പെടുന്നത് എവിടെ ?
-അസ്തി മജ്ജയില്‍
ശ്വേത രക്താണുക്കളുടെ ആയുസ്സ് എത്ര ദിവസ്സമാണ്
-1 മുതല്‍ 15 ദിവസം വരെ
ആന്റീജന്‍ ഇല്ലാത്ത രക്ത ഗ്രൂപ്പാണ്
-ഒ ഗ്രൂപ്പ്
മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?
-നാല്
ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം
-സെറിബല്ലം
നെഫ്രോണുകള്‍ കാണപ്പെടുന്നത് എവിടെ ?
-വൃക്കയില്‍