Kerala PSC General Knowledge Quiz and Question Bank - Part 5

gk 70 study-notes 302 quiz 223 question-bank 279

  1. Jeevitham Oru Samaram is the autobiography of ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  2. Who started the monthly Yajamananഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  3. The first reserve forest of Alappuzha isഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  4. The well known ‘Chilanthi Temple’ located inഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  5. The first Grama Panchayat which completed Aadhar Registration
    in Kerala isഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  6. The country’s first ever Tea Museum is located atഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  7. The first Hydel Tourism Program was launched atഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  8. The first district to attain zero population growth rate i ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  9. Muriyad Wetlands is situated in the district ofഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  10. The Wild Life Sanctuary popular for Gizzled Giant Squirrel in
    Kerala isഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  11. The place where apple is grown in Kerala is ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  12. The first fully blood donation panchayat in kerala is ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  13. Kakki Reservoir is located inഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  14. Thalakkal Chandu Memorial is located at ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC World War

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

യുദ്ധങ്ങൾ 

  • റോമക്കാർ യുദ്ധദേവനായി ആരാധിച്ചിരുന്നത് മാഴ്സിനെയാണ്.
  • ബി.സി. 264-നും 146-നും മധ്യേ റോമും കാർത്തേജുമായി നടന്ന മൂന്നു യുദ്ധങ്ങളാണ് പൂണികയുദ്ധങ്ങൾ.
  • ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ, യോർക്കു വംശങ്ങൾ തമ്മിൽ നടന്നവയാണ് റോസ് യുദ്ധങ്ങൾ.
  • 1377 മുതൽ 1458 വരെ ഫ്രാൻസ് ഇംഗ്ലണ്ടുമായി നടന്ന 116 വർഷത്തെ യുദ്ധമാണ് ശതവത്സര യുദ്ധം(Hunderd Years War).
  • ശതവത്സര യുദ്ധത്തിനിടയ്ക്ക് ഫ്രഞ്ചുകാർക്ക് നിർണായക വിജയം സമ്മാനിച്ച വനിതയാണ് ജൊവാൻ ഓഫ് ആർക്ക് 
  • 1429-ൽ ഫ്രാൻസിലെ  ഓർലിയൻസ് നഗരത്തെ ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിക്കാൻ ജാവാന്റെ  നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യത്തിനായി.
  • ഇതിനെത്തുടർന്ന് Maid Of Orleans എന്ന പേര് അവർക്കു  ലഭിച്ചു. 
  • 1431-ൽ ജോവാനെ ഇംഗ്ലീഷ്  സൈന്യം ചുട്ടുകൊന്നു.
  •  1861–1865 കാലത്താണ് അമേരിക്കൻ ആഭ്യന്തരയുദ്ധം നടന്നത്. 
  • അബ്രഹാം ലിങ്കണായിരുന്നു ഇക്കാലത്ത് അമേരിക്കൻ പ്രസിഡൻറ്.
  • അടിമത്തം  നിർത്തലാക്കുന്നതു  സംബന്ധിച്ചുണ്ടായ അഭിപ്രായ  വ്യത്യാസമാണ് ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ചത്. 

കൂടുതൽ വായിക്കാം

Kerala PSC World Renaissance

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

നവോത്ഥാനം

  • .’നവോത്ഥാനം’ ആരംഭിച്ചത് ഇറ്റലിയിലാണ് 
  • .’നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ഇറ്റാലിയൻ സാഹിത്യകാരനായ പെട്രാർക്ക് ആണ് 
  • .’ഡിവൈൻ കോമഡി’ എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിലൂടെ പഴഞ്ചൻ വീക്ഷണങ്ങളെ വിമർശിച്ച ദാന്തെ നവോത്ഥാനത്തിന്റെ ആഹ്വാനമുതിർത്ത ആദ്യത്തെ സാഹിത്യകാരനാണ്. 
  • .’ഡോൺ ക്വിക്സോട്ട്’ രചിച്ച സെർവാൻറസ് ആണ് സ്പെയിനിൽ നവോത്ഥാന സാഹിത്യത്തിന്റെ സംരംഭകൻ. 
  • .നവീകൃതമായ ഒരു സഭയുടെയും സമൂഹത്തിന്റെയും ചിത്രമാണ് സർ തോമസ് മൂർ ‘ഉട്ടോപ്യ’യിൽ അവതരിപ്പിച്ചത് 
  • .മാക്യവെല്ലിയുടെ ‘പ്രിൻസ്’ ഈ കാലഘട്ടത്തിലെ ഒരു ഉത്തമ സൃഷ്ടിയാണ്.
  • .ജ്യോഫ്രി ചോസർ, മാർലോ, ഷേക്സ്പിയർ, മിൽട്ടൺ എന്നിവരായിരുന്നു ഇംഗ്ലണ്ടിലെ മഹാന്മാരായ നവോത്ഥാന സാഹിത്യകാരന്മാർ.
  • .ജോർജ്പുണ്യവാളനും ഡ്രാഗണും, ഡിസ്പ്യട്ട,ആതൻ , സിലെ വിദ്യാലയം എന്നിവ മഹാനായ റാഫേലിന്റെ വിഖ്യാതചിത്രങ്ങളാണ്.
  • .’ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമായ കലാകാരൻ’ എന്നു വിശേഷിപ്പിക്കുന്ന മൈക്ക ലാഞ്ജലോയുടെ പ്രസിദ്ധമായ ചിത്രമാണ് വത്തിക്കാനിലെ സിസ്റ്റെയ്ൻ പള്ളിയുടെ മച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ‘അവസാന വിധി’ (Last Judgement).
  • .ആധുനിക തത്ത്വശാസ്ത്രത്തിൽ വൻ വിപ്ലവത്തിന് തിരികൊളുത്തിയ ഫ്രഞ്ച് ദാർശനികനായ ദെക്കാർത്തെയുടെ ചിന്തകൾ കാർട്ടീഷ്യൻ ഫിലോസഫി എന്ന പേരിൽ അറിയപ്പെടുന്നു. ‘ഞാൻ, സംശയിക്കുന്നു, അതിനാൽ ഞാൻ ഉണ്ട് എന്ന തത്ത്വം ദെക്കാർത്തെയുടെതാണ്.

കൂടുതൽ വായിക്കാം

Kerala PSC World Miscellaneous Informations

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

പുതിയ നിയമനങ്ങൾ
ഫിഫയെ നയിക്കാൻ ഇൻഫ്രാൻറിനോ

  • ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ പുതിയ പ്രസിഡൻറായി സ്വിറ്റ്സർലൻഡുകാരൻ ജിയാനി ഇൻഫാൻറിനോ തിരഞ്ഞെടുക്കപ്പെട്ടു.
  • ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡൻറ് ഷെയ്ഖ്സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയെ  രണ്ടാം റൗണ്ടിൽ പിന്തള്ളിയാണ് യുവേഫ
     * ജനറൽ സെക്രട്ടറിയായ ഇൻഫാൻറിനോ പ്രസിഡൻറായത്.
     
    2015 നോബൽ സമ്മാനം 
  • 2015-ലെ ഫിസിക്സിനുള്ള നൊബേൽ പുരസ്കാരം തകാകി കാജിത. ആർതർ സി. മക്ഡൊണാൾ ഡ് എന്നിവർക്ക് ലഭിച്ചു
  • ന്യൂടിനോകൾക്ക് ഭാരമുണ്ട് എന്ന വസ്തുതയിലേക്ക് നയിക്കപ്പെട്ട കണ്ടെത്തലുകൾക്കാണ് സമ്മാനം.
  • ഡി.എൻ.എ. റിപ്പയറിങ്ങിനെക്കുറിച്ചുള്ള പഠനങ്ങൾക്ക് തോമസ് ലിന്ഡാല് , പോൾ മോഡ്രിച്ചി,അസീസ് സെൻകർ എന്നീ ശാസ്ത്രജ്ഞർക്ക് കെമിസ്ട്രിയിൽ നോബൽ സമ്മാനം ലഭിച്ചു 
  • വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം വില്ല്യം കാമ്പ്ബെല്ലിനും, സ്തോഷി ഒമുറയ്ക്കുമാണ്. 
  • റൗണ്ട് വേം പാരസൈറ്റുകൾ വഴി ഉണ്ടാവുന്ന ഇൻഫക്ഷൻ തടയാനുള്ള ചികിൽസാരീതി കണ്ടുപിടിച്ചതാണ് ഇവരുടെ നേട്ടം.൩
  • സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ചത് സ്വെറ്റ്ലാന  ജേണലിസ്റ്റായ സെറ്റ്ലാന അലക്സിഴെ വിച്ചിനാണ്

കൂടുതൽ വായിക്കാം

Kerala PSC World General Informations

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

ലോകം പൊതു വിവരങ്ങൾ 2
ലോകം ചുറ്റിയ സോളാർ ഇംപൾസ്

  • പൂർണമായി സോളാർ ഇന്ധനം ഉപയോഗിച്ച് ലോകം ചുറ്റിപ്പറന്ന സോളാർ ഇംപൾസ് 2 ദൗത്യം പൂർത്തിയാക്കി 2016 ജൂലായ് 26-ന് അബുദാബി അൽബതീൻ വിമാനത്താവളത്തിൽ തിരിച്ചെത്തി.
  • 2015 മാർച്ച് ഒൻപത്തിന് രാവിലെ 7.14നായിരുന്നു സോളാർ ഇംപൾസ് അൽബതീൻ വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങിയത്. * മസ്കറ്റിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് ഇന്ത്യയിൽ അഹമ്മദാബാദിലും വാരണാസിയിലുമെത്തി.
  • തുടർന്ന് മ്യാൻമർ വഴി ചൈന, ജപ്പാൻ, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിലൂടെയാണ് ലോകപര്യടനം പൂർത്തിയാക്കി അബുദാബി യിൽ തിരിച്ചെത്തിയത്.
  • ഇടയ്ക്ക് എഞ്ചിൻ തകരാർ മൂലം യാത്ര നിർത്തിവെക്കേണ്ടി വന്നിരുന്നു.
  • ബർട്രാൻറ് പിക്കാഡും ആന്ദ്രേ ബോഷ്ബെർഗുമായിരുന്നു പൈലറ്റുമാർ.
     
    വലുതാക്കിയ പാനിമ കനാൽ തുറന്നു
  • വലിയ കപ്പലുകൾക്കു പ്രവേശിക്കാൻ കഴിയും വിധം വിപുലീകരിച്ച പാനമ കനാൽ ഗതാഗതത്തിനു 2016 ജൂൺ 26-ന് തുറന്നു.
  • അറ്റ്ലാൻറിക് സമുദ്രത്തെയും പസിഫിക് സമുദ്രത്തെയും കരീബിയൻ കടൽവഴി ബന്ധിപ്പിക്കുന്ന മനുഷ്യ നിർമിതമായ 77 കിലോമീറ്റർ ജലപാതയാണ് പാനമ കനാൽ.

കൂടുതൽ വായിക്കാം

Kerala PSC World Culture

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

പ്രാചിന സംസ്ക്കാരങ്ങൾ
മെസോപ്പൊട്ടേമിയ 

Ans: ഇന്നത്തെ ഇറാഖിനെൻറ പ്രദേശങ്ങളിലാണ് പ്രാചീന മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നത് . 
Ans: ‘നദികൾക്കിടയിലെ രാജ്യം’ എന്നതാണ്’മെസോപ്പൊട്ടേമിയ’ എന്ന വാക്കിനർഥം.
Ans: യൂഫ്രട്ടിസ്, ടൈഗ്രിസ് നദികൾക്കിടയിലായാണ് മെസോപ്പൊട്ടേമിയൻ നാഗരികത വളർന്നത്. 
Ans: കുശവന്റെ ചക്രം ആദ്യമായി ഉപയോഗിച്ചത് മെസോപ്പൊട്ടേമിയക്കാരായിരിക്കാമെന്നു കരുതുന്നു. 
Ans: മെസോപ്പൊട്ടേമിയയിലെ സുപ്രധാന നഗരമായിരുന്നു ഉർ. 
Ans: മെസോപ്പൊട്ടേമിയയിൽ നിലവിലിരുന്ന ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രധാന രാജാവായിരുന്നു ഹമ്മുറാബി.
Ans:  ബി.സി.1792 മുതൽ 1750 വരെ അദ്ദേഹം ബാബിലോണിയ ഭരിച്ചു. 
Ans: പ്രാചീനലോകത്തെ അദ്ഭുതങ്ങളിലൊന്നായിരുന്ന ആടുന്ന പൂന്തോട്ടം ബാബിലോണിയയിലായിരുന്നു. 
Ans: മെസോപ്പൊട്ടേമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത സവിശേഷമായ ലിഖിതരീതിയാണ് ക്യൂണിഫോം ലിപി 

Ans: കലണ്ടർ  കണ്ടുപിടിച്ചത് മെസോപ്പൊട്ടേമിയക്കാരാണ്
Ans: ദിവസത്തെ 24 മണിക്കുറകളായി ആദ്യമായി വിഭജിച്ചതും മെസോപ്പൊട്ടേമിയക്കാരാണ്

കൂടുതൽ വായിക്കാം

Kerala PSC Kerala Miscellaneous

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

കേരളം അടിസ്ഥാന വിവരങ്ങളുടെ ചോദ്യോത്തരങ്ങൾ
കേരളത്തിലെ ജനസംഖ്യ 
പുരുഷന്മാർ : 16027412 (48%) 
സ്രീത്രീകൾ : 17378649 (52:0%) 
ആകെ : 33406061 
പുരുഷ സാക്ഷരത : 96.1% 
സ്ത്രീ സാക്ഷരത : 92.07% 
ആകെ:94%
1.നിലവിൽ വന്നത്?
Ans:1956 നവംബർ 1

  1. വിസ്തീർണ്ണം?
    Ans:38,863 ചതുരശ്ര കിലോമീറ്റർ.
  2. ജനസംഖ്യ?
    Ans:3.34 കോടി (2011 സെൻസസ്) 
    4.ജനസന്ദ്രത?
    Ans:860 ചതുരശ്ര കി.മീ 
    5.സ്ത്രീ-പുരുഷ അനുപാതം?
    Ans:1084/1000 
    6.സാക്ഷരതാ നിരക്ക്?
    Ans:94 ശതമാനം.
    7.ആകെ ജില്ലകൾ?
    Ans:14.
  3. ഏറ്റവും വലിയ ജില്ല?
    Ans:പാലക്കാട് 
    9.ഏറ്റവും ചെറിയ ജില്ല?
    Ans:ആലപ്പുഴ 
    10ആകെ നദികൾ?
    Ans:44.
  4. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ?
    Ans:41
  5. കിഴക്കോട്ട് ഒഴുകുന്ന നദികൾ?
    Ans:3 

കൂടുതൽ വായിക്കാം

Kerala PSC International Organizations

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

അന്താരാഷ്ട്ര സംഘടനകൾ
സർവ്വരാജ്യ സഖ്യം

  • നിലവിൽ വന്നത് -1920
  • ആസ്ഥാനം -ജനീവ. (സ്വിറ്റ്സർലന്റ്)
  • സ്ഥാപക അംഗസംഖ്യ-42

1.ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് രൂപംകൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?

  • സർവ്വരാജ്യ സഖ്യം (League of Nations)

2.’സർവ്വരാജ്യ സഖ്യം’ എന്ന ആശയം മുന്നോട്ട് വച്ചത്?

  • വുഡ്രോ വിൽസൺ

3.പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനം?

  • 1919 ലെ പാരീസ് സമ്മേളനം

4.സർവ്വരാജ്യ സഖ്യത്തിന്റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്?

  • വുഡ്രോ വിൽസൺ

5.സർവ്വരാജ്യ സഖ്യത്തിന്റെ നിയമസംഹിത ഒപ്പുവച്ചത്?

  • 1919 ജൂൺ 28

6.സർവ്വരാജ്യ സഖ്യത്തിന്റെ പ്രഥമ സെക്രട്ടറി ജനറൽ?

  • സർ. ജയിംസ് എറിക് ഡ്രമ്മണ്ട് (ഇംഗ്ലണ്ട്)

7.രണ്ടാം ലോക മഹായുദ്ധകാലത്ത് സർവ്വരാജ്യ സഖ്യത്തിന്റെ സെക്രട്ടറി ജനറലായിരുന്നത്?

  • സീൻ ലെസ്റ്റർ (അയർലണ്ട്)

കൂടുതൽ വായിക്കാം

Kerala PSC Religion

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

ലോകമതങ്ങൾ

  • മതങ്ങൾ ജന്മം കൊണ്ട നൂറ്റാണ്ട്-B.C.6-ാം നൂറ്റാണ്ട്
  • B.C. 6-ാം നൂറ്റാണ്ടിൽ രൂപം കൊണ്ട പ്രധാന മതങ്ങൾ
    Ans : സൊരാസ്ട്രിയൻ മതം, ബുദ്ധമതം,ജൈനമതം, താവോമതം, കൺഫ്യൂഷ്യൻമതം
  • മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം
    Ans : ഏഷ്യ
  • ദൈവത്തെക്കുറിച്ചുള്ള പഠനം
    Ans : തിയോളജി
  • മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന പ്രവചനം ആരുടേതാണ്
    Ans : കാറൽ മാർക്സിന്റെ

ക്രിസ്തുമതം

  • ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതം
    Ans : ക്രിസ്തുമതം
  • ക്രിസ്തുമത സ്ഥാപകൻ
    Ans : യേശുക്രിസ്തു
  • യേശുക്രിസ്തുവിന്റെ ജീവിത കാലഘട്ടം
    Ans : B.C. 4- AD 29
  • ക്രിസ്തുവിന്റെ സമകാലികരായ റോമൻ ചക്രവർത്തിമാർ
    Ans : അഗസ്റ്റസ് സീസർ (B.C.29 - A.D 14), 66)ടൈബീരിയസ് (A. D. 14 - A.D.37)
  • യേശുക്രിസ്തുവിന്റെ മാതാപിതാക്കൾ
    Ans : ജോസഫ്, മറിയ
  • യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ
    Ans : അരാമിക്

കൂടുതൽ വായിക്കാം

Kerala PSC World History

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

മനുഷ്യസ്ത്രീയുടെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്റ്റിലെ കലാരൂപം
Ans : സ്ഫിങ്സ്‌

  • രാജാക്കന്മാരുടെ മൃത ശരീരങ്ങൾ ‘‘മമ്മി “ എന്ന് വിളിക്കുകയും ഇവയെ പിരമിഡിൽ അടക്കം ചെയ്യുകയും ചെയ്തിരുന്നു.
    ഈ* ജിപ്റ്റകാരുടെ എഴുത്ത് ലിപി
    Ans : ഹൈറോഗ്ലിഫിക്സ്
  • ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം
    Ans : പരിശുദ്ധമായ എഴുത്ത്
  • ഹൈറോഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ
    Ans : ചമ്പാലിയൻ
  • വലത്തുനിന്ന് ഇടത്തോട്ടാണ് ഹൈറോഗ്ലിഫിക്സ് ലിപി എഴുതുന്നത്.
  • ഹൈറോഗ്ലിഫിക്സ് രചന പ്രധാനമായും കാണപ്പെട്ടിരുന്നത്
    Ans : പാപ്പിറസ് മരച്ചുരുളുകളിലും കൽ ത്തുണുകളിലും പാത്രങ്ങളിലും
  • ഈജിപ്ഷ്യൻ ജനതയുടെ പ്രധാന സംഭാവനകൾ
    Ans : സൗര പഞ്ചാംഗം ദേശാംശ സമ്പ്രദായം,ജല ഘടികാരം
  • ഈജിപ്റ്റകാരുടെ പ്രധാന ദൈവം
    Ans : സൂര്യ ദേവനായ ‘റാ’
  • സൂര്യദേവനായ ‘റാ’ ക്ക് വേണ്ടി ഈജിപ്റ്റിൽ നിർമ്മി
    ക്കപ്പെട്ട ക്ഷേത്രം
    Ans : അബുസിംബൽ ക്ഷേത്രം
  • “ഉദയ സൂര്യ’ന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത്
    Ans : അബുസിംബൽ ക്ഷേത്രം
  • ഈജിപ്റ്റ്കാർ ഏത് നദിയെയാണ് ഒസീറിസ് ദേവത എന്ന പേര് നൽകി ആരാധിച്ചിരുന്നത്
    Ans :നെൽ നദി

കൂടുതൽ വായിക്കാം

Kerala PSC Universe

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

ഉപഗ്രഹങ്ങൾ
കുള്ളൻ ഗ്രഹങ്ങൾ

  • നിലവിൽ സൗരയൂഥത്തിൽ അഞ്ച് കുള്ളൻ ഗ്രഹങ്ങളാണുള്ളത്. പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മേക്ക്മേക്ക് എന്നിവ. 
  • ഏറ്റവും വലിയ കുള്ളൻ ഗ്രഹം ഇറിസ്, ഇറിസിനെ ചുറ്റുന്ന ഗോളമാണ്’ഡിസ്നോമിയ,’ 
  • ഏറ്റവും വലിയ ക്ഷമുദ്രഗ്രഹമായ (Asteroid)’സിറ സും’ കുള്ളൻ ഗ്രഹമാണ്. 
  • കുള്ളൻ ഗ്രഹമായ പ്ലൂട്ടോയ്ക്ക് അരികിലെത്തിയ ആദ്യ മനുഷ്യനിർമിത പേടകം-ന്യൂഹൊറൈസൺ സ്(2006-ൽ വിക്ഷേപിക്കപ്പെട്ട ന്യൂഹൊറൈസൺ സ് ഒൻപതര വർഷം സഞ്ചരിച്ച് 2015 ജൂലായ് 14-ന് പ്ലൂട്ടോയുടെ 12,500 കിലോമീറ്റർ അരികിലെത്തി). 
  • കുള്ളൻ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയ ആദ്യമനുഷ്യ നിർമിത പേടകം-ഡോൺ(490 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് 2015 മാർച്ച് 7-ന് ഡോൺ കുള്ളൻ ഗ്രഹമായ സിറസിന്റെ  ഭ്രമണപഥത്തിലെത്തി.

കൂടുതൽ വായിക്കാം

Kerala PSC Union Teritory

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

ചണ്ഡീഗഢ്

  • 1966 നവംബർ 1-ന് പഞ്ചാബ് വിഭജിച്ച് ഹരിയാണ സംസ്ഥാനത്തിന് രൂപം നൽകിയപ്പോൾ ചണ്ഡീഗഢിനെ കേന്ദ്രഭരണ പ്രദേശമാക്കി. 
  • ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം 
    ans:ചണ്ഡീഗഢ്. 
  • ഇന്ത്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം 
  • രണ്ട് രാജ്ഭവനുകൾ ഉള്ള ഇന്ത്യൻ നഗരം. 
  • മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം. 
  • ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം 
    ans: ചണ്ഡീഗഢ്
  • ഏഷ്യയിലെ ഏറ്റവും വലിയ റോസ്ഗാർഡൻ
    ans: സാക്കിർ റോസ് ഗാർഡൻ,ചണ്ഡീഗഢ്
  • ചണ്ഡീഗഢ്നഗരത്തിന്റെ ശില്പി
    ans: ലേ കോർബൂസിയെ (ഫ്രാൻസ്)
  • ഇന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ
    ans: ചണ്ഡീഗഢ്
  • റോക്ക് ഗാർഡൻ രൂപകല്പന ചെയ്തത്
    ans: നേക് ചാന്ദ് 
  • ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്നത്
    ans: ചണ്ഡീഗഢ്
  • റോസ് നഗരം എന്നറിയപ്പെടുന്നത്

കൂടുതൽ വായിക്കാം

Kerala PSC Renaissance in Kerala

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

കേരള നവോത്ഥാനം
ശ്രീനാരായണഗുരു (1856-1928)
1.കേരള നവോത്ഥാനത്തിന്റെ പിതാവ്?

  • ശ്രീനാരായണ ഗുരു

2.ശ്രീനാരായണ ഗുരു ജനിച്ചത്?

  • ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ് 20)

3.ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത്?

  • ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

4.ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ?

  • കുട്ടിയമ്മ, മാടൻ ആശാൻ

5.ശ്രീനാരായണഗുരുവിന്റെ ഭവനം?

  • വയൽവാരം വീട്

6.‘നാണു ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

  • ശ്രീനാരായണ ഗുരു

7.ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ?

  • രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ

8.ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത്?

  • തൈക്കാട് അയ്യ

9.ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

  • ജി.ശങ്കരക്കുറുപ്പ്

കൂടുതൽ വായിക്കാം

Kerala PSC Old India

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

പ്രാചിന ഇന്ത്യ

  • പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേട്ക സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലാണ്.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഘനനം ചെയ്യപ്പെട്ടത് മധ്യപ്രദേശിലാണ് 
  •  സിന്ധുനദീതട സംസ്കാരത്തേക്കാളും പഴക്കമുള്ള നാഗരിക സംസ്കാരമായ ഗൾഫ്   ഓഫ്  കാമ്പട്ട് കണ്ടെത്തിയത് ഗുജറാത്തിലാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് (NIOT) ഈ സംസ്കാരം  കണ്ടെത്തിയത്  (NIOT ആസ്ഥാനം ചെന്നെ) 
  • സിന്ധു നദീതട സംസ്കാരമാണ് മെലൂഹ എന്നറിയപ്പെടുന്നത്. 
  •  ദ്രാവിഡരാണ് സിന്ധുനദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ.
  • നഗരാസൂത്രണവും നഗരവത്കരണവുമായിരുന്നു ഈ സംസ്കാരത്തിന്റെ പ്രധാന സവിശേഷത.
  •  ഏകദേശം BC3000-ത്തിനും 1500-നും ഇടയിൽ ആണ് ഈ സംസ്കാരം നിലനിന്നിരുന്നത്.
  •  ഈ സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു. 
  • സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന മോഹൻജൊദാരൊ ഇന്ന് പാകിസ്താനിലെ സിന്ധിലും ഹാരപ്പ, പാകിസ്താനിലെ പഞ്ചാബിലുമാണ് സ്ഥിതി ചെയ്യുന്നത്. 
  • സിന്ധുനദീതട സംസ്കാരം വെങ്കലയുഗ സംസ്കാരമെന്നറിയപ്പെടുന്നു. 

കൂടുതൽ വായിക്കാം

Kerala PSC Mid India

gk 70 in-malayalam 284 rank-file 50 study-notes 302 question-bank 279

മധ്യകാല ഇന്ത്യ
1.വിക്രമശില സർവകലാശാലയുടെ സ്ഥാപകനായ പാല രാജാവാര്?

  • ധർമപാലൻ

2.നിലവിൽ വികമശില സർവകലാശാലയുടെ അവശിഷ്ടങ്ങൾ ഏതു സംസ്ഥാനത്താണുള്ളത്?

  • ബിഹാർ

3.എ.ഡി. 1200-ൽ വിക്രമശിലയെ ആക്രമിച്ചു നശിപ്പിച്ചതാര്?

  • ഭക്തിയാർ ഖിൽജി

4.‘ബംഗാളിലെ ആദ്യത്തെ ബുദ്ധ രാജാവ് എന്നറിയപ്പെടുന്നതാര്?

  • ഗോപാല

5.ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ സംരക്ഷരായിരുന്ന രാജവംശമേത്?

  • സോളങ്കികൾ

6.സോളങ്കികളുടെ തലസ്ഥാനം ഏതായിരുന്നു?

  • അൻഹിൽവാഡ

7.ഏതു പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള പ്രാചീന കൃതിയാണ് ‘ചാച്നാമ’

  • സിന്ധ്

കൂടുതൽ വായിക്കാം