Kerala PSC Repeated Quiz and Question Part 4

study-notes 96 quiz 17 in-malayalam 76 question-bank 73

കൂടുതൽ വായിക്കാം എന്ന ബട്ടൺ ക്ലിക്ക് ചെയ്തു ക്വിസ് അറ്റൻഡ് ചെയ്യൂ.

കൂടുതൽ വായിക്കാം

Kerala PSC COVID 19 - CORONA - Questions and Answers

study-notes 96 quiz 17 in-malayalam 76 question-bank 73

കൂടുതൽ വായിക്കാം

Kerala PSC Current Affairs Quiz

quiz 17 question-bank 73

Kerala PSC School Text Books

study-notes 96 in-malayalam 76 pdf 15

കേരള പി എസ് സി സ്കൂൾ പുസ്തകങ്ങൾ ടെക്സ്റ്റ് ബുക്കുകൾ

Kerala PSC Repeated Quiz and Question Part 3

study-notes 96 quiz 17 in-malayalam 76 question-bank 73

❓നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്നു വിശേഷിപ്പിച്ചത് ?
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
❓ആധുനിക നാടകത്തിന്‍റെ പിതാവ് ?
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
❓ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്‍റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം ?
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
❓സെമിന്താരി സമ്പ്രദായം നിലനിന്നിരുന്നത് ഇന്ത്യയുടെ ഏതുഭാഗത്താണ് ?
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
❓ഷാജഹാന്‍ നിർമിച്ച തലസ്ഥാന നഗരം ?
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
❓ജമാബന്തി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് ?
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
❓തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത് ?
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 2

study-notes 96 quiz 17 in-malayalam 76 question-bank 73

  1. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി? ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  2. കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല? ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  3. ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ? ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  4. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്? ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  5. മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ കബറിടം കാണപ്പെടുന്ന സ്ഥലം? ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  6. I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി? ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  7. ഹാർമോണിയം കണ്ടു പിടിച്ചത്? ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  8. സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം? ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  9. ‘സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്നത്? ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 1

study-notes 96 quiz 17 in-malayalam 76 question-bank 73

  1. മായപ്പാടി കോവിലകം എവിടെ സ്ഥിതി ചെയ്യുന്നു?
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  2. ‘ഹരിതനഗരം’?
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  3. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  4. “തകര്‍ന്ന ബാങ്കില്‍ മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെയാണ്?
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  5. അധിവര്‍ഷങ്ങളില്‍ ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം?
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  6. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  7. ‘ഭരണഘടനയുടെ’ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  8. ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിക്കുന്നതിനു ഭാഗ്യം ലഭിച്ച ധനമന്ത്രി?
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  9. ശ്രീലങ്കയിലെ പ്രധാന മതം?
    ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC General Knowledge Quiz and Question Bank - Part 5

gk 70 study-notes 96 quiz 17 question-bank 73

  1. Jeevitham Oru Samaram is the autobiography of ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  2. Who started the monthly Yajamananഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  3. The first reserve forest of Alappuzha isഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  4. The well known ‘Chilanthi Temple’ located inഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  5. The first Grama Panchayat which completed Aadhar Registration
    in Kerala isഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  6. The country’s first ever Tea Museum is located atഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  7. The first Hydel Tourism Program was launched atഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  8. The first district to attain zero population growth rate i ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  9. Muriyad Wetlands is situated in the district ofഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  10. The Wild Life Sanctuary popular for Gizzled Giant Squirrel in
    Kerala isഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  11. The place where apple is grown in Kerala is ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  12. The first fully blood donation panchayat in kerala is ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  13. Kakki Reservoir is located inഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  14. Thalakkal Chandu Memorial is located at ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC World War

gk 70 in-malayalam 76 rank-file 50 study-notes 96 question-bank 73

യുദ്ധങ്ങൾ 

  • റോമക്കാർ യുദ്ധദേവനായി ആരാധിച്ചിരുന്നത് മാഴ്സിനെയാണ്.
  • ബി.സി. 264-നും 146-നും മധ്യേ റോമും കാർത്തേജുമായി നടന്ന മൂന്നു യുദ്ധങ്ങളാണ് പൂണികയുദ്ധങ്ങൾ.
  • ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ, യോർക്കു വംശങ്ങൾ തമ്മിൽ നടന്നവയാണ് റോസ് യുദ്ധങ്ങൾ.
  • 1377 മുതൽ 1458 വരെ ഫ്രാൻസ് ഇംഗ്ലണ്ടുമായി നടന്ന 116 വർഷത്തെ യുദ്ധമാണ് ശതവത്സര യുദ്ധം(Hunderd Years War).
  • ശതവത്സര യുദ്ധത്തിനിടയ്ക്ക് ഫ്രഞ്ചുകാർക്ക് നിർണായക വിജയം സമ്മാനിച്ച വനിതയാണ് ജൊവാൻ ഓഫ് ആർക്ക് 
  • 1429-ൽ ഫ്രാൻസിലെ  ഓർലിയൻസ് നഗരത്തെ ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിക്കാൻ ജാവാന്റെ  നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യത്തിനായി.
  • ഇതിനെത്തുടർന്ന് Maid Of Orleans എന്ന പേര് അവർക്കു  ലഭിച്ചു. 
  • 1431-ൽ ജോവാനെ ഇംഗ്ലീഷ്  സൈന്യം ചുട്ടുകൊന്നു.
  •  1861–1865 കാലത്താണ് അമേരിക്കൻ ആഭ്യന്തരയുദ്ധം നടന്നത്. 
  • അബ്രഹാം ലിങ്കണായിരുന്നു ഇക്കാലത്ത് അമേരിക്കൻ പ്രസിഡൻറ്.
  • അടിമത്തം  നിർത്തലാക്കുന്നതു  സംബന്ധിച്ചുണ്ടായ അഭിപ്രായ  വ്യത്യാസമാണ് ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ചത്. 

കൂടുതൽ വായിക്കാം

Kerala PSC World Renaissance

gk 70 in-malayalam 76 rank-file 50 study-notes 96 question-bank 73

നവോത്ഥാനം

  • .’നവോത്ഥാനം’ ആരംഭിച്ചത് ഇറ്റലിയിലാണ് 
  • .’നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ഇറ്റാലിയൻ സാഹിത്യകാരനായ പെട്രാർക്ക് ആണ് 
  • .’ഡിവൈൻ കോമഡി’ എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിലൂടെ പഴഞ്ചൻ വീക്ഷണങ്ങളെ വിമർശിച്ച ദാന്തെ നവോത്ഥാനത്തിന്റെ ആഹ്വാനമുതിർത്ത ആദ്യത്തെ സാഹിത്യകാരനാണ്. 
  • .’ഡോൺ ക്വിക്സോട്ട്’ രചിച്ച സെർവാൻറസ് ആണ് സ്പെയിനിൽ നവോത്ഥാന സാഹിത്യത്തിന്റെ സംരംഭകൻ. 
  • .നവീകൃതമായ ഒരു സഭയുടെയും സമൂഹത്തിന്റെയും ചിത്രമാണ് സർ തോമസ് മൂർ ‘ഉട്ടോപ്യ’യിൽ അവതരിപ്പിച്ചത് 
  • .മാക്യവെല്ലിയുടെ ‘പ്രിൻസ്’ ഈ കാലഘട്ടത്തിലെ ഒരു ഉത്തമ സൃഷ്ടിയാണ്.
  • .ജ്യോഫ്രി ചോസർ, മാർലോ, ഷേക്സ്പിയർ, മിൽട്ടൺ എന്നിവരായിരുന്നു ഇംഗ്ലണ്ടിലെ മഹാന്മാരായ നവോത്ഥാന സാഹിത്യകാരന്മാർ.
  • .ജോർജ്പുണ്യവാളനും ഡ്രാഗണും, ഡിസ്പ്യട്ട,ആതൻ , സിലെ വിദ്യാലയം എന്നിവ മഹാനായ റാഫേലിന്റെ വിഖ്യാതചിത്രങ്ങളാണ്.
  • .’ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമായ കലാകാരൻ’ എന്നു വിശേഷിപ്പിക്കുന്ന മൈക്ക ലാഞ്ജലോയുടെ പ്രസിദ്ധമായ ചിത്രമാണ് വത്തിക്കാനിലെ സിസ്റ്റെയ്ൻ പള്ളിയുടെ മച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ‘അവസാന വിധി’ (Last Judgement).
  • .ആധുനിക തത്ത്വശാസ്ത്രത്തിൽ വൻ വിപ്ലവത്തിന് തിരികൊളുത്തിയ ഫ്രഞ്ച് ദാർശനികനായ ദെക്കാർത്തെയുടെ ചിന്തകൾ കാർട്ടീഷ്യൻ ഫിലോസഫി എന്ന പേരിൽ അറിയപ്പെടുന്നു. ‘ഞാൻ, സംശയിക്കുന്നു, അതിനാൽ ഞാൻ ഉണ്ട് എന്ന തത്ത്വം ദെക്കാർത്തെയുടെതാണ്.

കൂടുതൽ വായിക്കാം

Kerala PSC World Miscellaneous Informations

gk 70 in-malayalam 76 rank-file 50 study-notes 96 question-bank 73

പുതിയ നിയമനങ്ങൾ
ഫിഫയെ നയിക്കാൻ ഇൻഫ്രാൻറിനോ

  • ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ പുതിയ പ്രസിഡൻറായി സ്വിറ്റ്സർലൻഡുകാരൻ ജിയാനി ഇൻഫാൻറിനോ തിരഞ്ഞെടുക്കപ്പെട്ടു.
  • ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡൻറ് ഷെയ്ഖ്സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയെ  രണ്ടാം റൗണ്ടിൽ പിന്തള്ളിയാണ് യുവേഫ
     * ജനറൽ സെക്രട്ടറിയായ ഇൻഫാൻറിനോ പ്രസിഡൻറായത്.
     
    2015 നോബൽ സമ്മാനം 
  • 2015-ലെ ഫിസിക്സിനുള്ള നൊബേൽ പുരസ്കാരം തകാകി കാജിത. ആർതർ സി. മക്ഡൊണാൾ ഡ് എന്നിവർക്ക് ലഭിച്ചു
  • ന്യൂടിനോകൾക്ക് ഭാരമുണ്ട് എന്ന വസ്തുതയിലേക്ക് നയിക്കപ്പെട്ട കണ്ടെത്തലുകൾക്കാണ് സമ്മാനം.
  • ഡി.എൻ.എ. റിപ്പയറിങ്ങിനെക്കുറിച്ചുള്ള പഠനങ്ങൾക്ക് തോമസ് ലിന്ഡാല് , പോൾ മോഡ്രിച്ചി,അസീസ് സെൻകർ എന്നീ ശാസ്ത്രജ്ഞർക്ക് കെമിസ്ട്രിയിൽ നോബൽ സമ്മാനം ലഭിച്ചു 
  • വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം വില്ല്യം കാമ്പ്ബെല്ലിനും, സ്തോഷി ഒമുറയ്ക്കുമാണ്. 
  • റൗണ്ട് വേം പാരസൈറ്റുകൾ വഴി ഉണ്ടാവുന്ന ഇൻഫക്ഷൻ തടയാനുള്ള ചികിൽസാരീതി കണ്ടുപിടിച്ചതാണ് ഇവരുടെ നേട്ടം.൩
  • സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ചത് സ്വെറ്റ്ലാന  ജേണലിസ്റ്റായ സെറ്റ്ലാന അലക്സിഴെ വിച്ചിനാണ്

കൂടുതൽ വായിക്കാം

Kerala PSC World General Informations

gk 70 in-malayalam 76 rank-file 50 study-notes 96 question-bank 73

ലോകം പൊതു വിവരങ്ങൾ 2
ലോകം ചുറ്റിയ സോളാർ ഇംപൾസ്

  • പൂർണമായി സോളാർ ഇന്ധനം ഉപയോഗിച്ച് ലോകം ചുറ്റിപ്പറന്ന സോളാർ ഇംപൾസ് 2 ദൗത്യം പൂർത്തിയാക്കി 2016 ജൂലായ് 26-ന് അബുദാബി അൽബതീൻ വിമാനത്താവളത്തിൽ തിരിച്ചെത്തി.
  • 2015 മാർച്ച് ഒൻപത്തിന് രാവിലെ 7.14നായിരുന്നു സോളാർ ഇംപൾസ് അൽബതീൻ വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങിയത്. * മസ്കറ്റിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് ഇന്ത്യയിൽ അഹമ്മദാബാദിലും വാരണാസിയിലുമെത്തി.
  • തുടർന്ന് മ്യാൻമർ വഴി ചൈന, ജപ്പാൻ, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിലൂടെയാണ് ലോകപര്യടനം പൂർത്തിയാക്കി അബുദാബി യിൽ തിരിച്ചെത്തിയത്.
  • ഇടയ്ക്ക് എഞ്ചിൻ തകരാർ മൂലം യാത്ര നിർത്തിവെക്കേണ്ടി വന്നിരുന്നു.
  • ബർട്രാൻറ് പിക്കാഡും ആന്ദ്രേ ബോഷ്ബെർഗുമായിരുന്നു പൈലറ്റുമാർ.
     
    വലുതാക്കിയ പാനിമ കനാൽ തുറന്നു
  • വലിയ കപ്പലുകൾക്കു പ്രവേശിക്കാൻ കഴിയും വിധം വിപുലീകരിച്ച പാനമ കനാൽ ഗതാഗതത്തിനു 2016 ജൂൺ 26-ന് തുറന്നു.
  • അറ്റ്ലാൻറിക് സമുദ്രത്തെയും പസിഫിക് സമുദ്രത്തെയും കരീബിയൻ കടൽവഴി ബന്ധിപ്പിക്കുന്ന മനുഷ്യ നിർമിതമായ 77 കിലോമീറ്റർ ജലപാതയാണ് പാനമ കനാൽ.

കൂടുതൽ വായിക്കാം

Kerala PSC World Culture

gk 70 in-malayalam 76 rank-file 50 study-notes 96 question-bank 73

പ്രാചിന സംസ്ക്കാരങ്ങൾ
മെസോപ്പൊട്ടേമിയ 

Ans: ഇന്നത്തെ ഇറാഖിനെൻറ പ്രദേശങ്ങളിലാണ് പ്രാചീന മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നത് . 
Ans: ‘നദികൾക്കിടയിലെ രാജ്യം’ എന്നതാണ്’മെസോപ്പൊട്ടേമിയ’ എന്ന വാക്കിനർഥം.
Ans: യൂഫ്രട്ടിസ്, ടൈഗ്രിസ് നദികൾക്കിടയിലായാണ് മെസോപ്പൊട്ടേമിയൻ നാഗരികത വളർന്നത്. 
Ans: കുശവന്റെ ചക്രം ആദ്യമായി ഉപയോഗിച്ചത് മെസോപ്പൊട്ടേമിയക്കാരായിരിക്കാമെന്നു കരുതുന്നു. 
Ans: മെസോപ്പൊട്ടേമിയയിലെ സുപ്രധാന നഗരമായിരുന്നു ഉർ. 
Ans: മെസോപ്പൊട്ടേമിയയിൽ നിലവിലിരുന്ന ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രധാന രാജാവായിരുന്നു ഹമ്മുറാബി.
Ans:  ബി.സി.1792 മുതൽ 1750 വരെ അദ്ദേഹം ബാബിലോണിയ ഭരിച്ചു. 
Ans: പ്രാചീനലോകത്തെ അദ്ഭുതങ്ങളിലൊന്നായിരുന്ന ആടുന്ന പൂന്തോട്ടം ബാബിലോണിയയിലായിരുന്നു. 
Ans: മെസോപ്പൊട്ടേമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത സവിശേഷമായ ലിഖിതരീതിയാണ് ക്യൂണിഫോം ലിപി 

Ans: കലണ്ടർ  കണ്ടുപിടിച്ചത് മെസോപ്പൊട്ടേമിയക്കാരാണ്
Ans: ദിവസത്തെ 24 മണിക്കുറകളായി ആദ്യമായി വിഭജിച്ചതും മെസോപ്പൊട്ടേമിയക്കാരാണ്

കൂടുതൽ വായിക്കാം

Kerala PSC Kerala Miscellaneous

gk 70 in-malayalam 76 rank-file 50 study-notes 96 question-bank 73

കേരളം അടിസ്ഥാന വിവരങ്ങളുടെ ചോദ്യോത്തരങ്ങൾ
കേരളത്തിലെ ജനസംഖ്യ 
പുരുഷന്മാർ : 16027412 (48%) 
സ്രീത്രീകൾ : 17378649 (52:0%) 
ആകെ : 33406061 
പുരുഷ സാക്ഷരത : 96.1% 
സ്ത്രീ സാക്ഷരത : 92.07% 
ആകെ:94%
1.നിലവിൽ വന്നത്?
Ans:1956 നവംബർ 1

  1. വിസ്തീർണ്ണം?
    Ans:38,863 ചതുരശ്ര കിലോമീറ്റർ.
  2. ജനസംഖ്യ?
    Ans:3.34 കോടി (2011 സെൻസസ്) 
    4.ജനസന്ദ്രത?
    Ans:860 ചതുരശ്ര കി.മീ 
    5.സ്ത്രീ-പുരുഷ അനുപാതം?
    Ans:1084/1000 
    6.സാക്ഷരതാ നിരക്ക്?
    Ans:94 ശതമാനം.
    7.ആകെ ജില്ലകൾ?
    Ans:14.
  3. ഏറ്റവും വലിയ ജില്ല?
    Ans:പാലക്കാട് 
    9.ഏറ്റവും ചെറിയ ജില്ല?
    Ans:ആലപ്പുഴ 
    10ആകെ നദികൾ?
    Ans:44.
  4. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ?
    Ans:41
  5. കിഴക്കോട്ട് ഒഴുകുന്ന നദികൾ?
    Ans:3 

കൂടുതൽ വായിക്കാം

Kerala PSC International Organizations

gk 70 in-malayalam 76 rank-file 50 study-notes 96 question-bank 73

അന്താരാഷ്ട്ര സംഘടനകൾ
സർവ്വരാജ്യ സഖ്യം

  • നിലവിൽ വന്നത് -1920
  • ആസ്ഥാനം -ജനീവ. (സ്വിറ്റ്സർലന്റ്)
  • സ്ഥാപക അംഗസംഖ്യ-42

1.ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് രൂപംകൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?

  • സർവ്വരാജ്യ സഖ്യം (League of Nations)

2.’സർവ്വരാജ്യ സഖ്യം’ എന്ന ആശയം മുന്നോട്ട് വച്ചത്?

  • വുഡ്രോ വിൽസൺ

3.പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനം?

  • 1919 ലെ പാരീസ് സമ്മേളനം

4.സർവ്വരാജ്യ സഖ്യത്തിന്റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്?

  • വുഡ്രോ വിൽസൺ

5.സർവ്വരാജ്യ സഖ്യത്തിന്റെ നിയമസംഹിത ഒപ്പുവച്ചത്?

  • 1919 ജൂൺ 28

6.സർവ്വരാജ്യ സഖ്യത്തിന്റെ പ്രഥമ സെക്രട്ടറി ജനറൽ?

  • സർ. ജയിംസ് എറിക് ഡ്രമ്മണ്ട് (ഇംഗ്ലണ്ട്)

7.രണ്ടാം ലോക മഹായുദ്ധകാലത്ത് സർവ്വരാജ്യ സഖ്യത്തിന്റെ സെക്രട്ടറി ജനറലായിരുന്നത്?

  • സീൻ ലെസ്റ്റർ (അയർലണ്ട്)

കൂടുതൽ വായിക്കാം