Kerala PSC Repeated Quiz and Question Part 73

study-notes 302 quiz 223 in-malayalam 284 question-bank 279

മൂന്ന് ഗ്ലൂക്കോസ് തന്മാത്രകളിൽ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും? (C6H12O6)?
a) 72
b) 540
c) 135
d) 27
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആര്‍ക്കാണ്??
a) സുപ്രീംകോടതി
b) രാഷ്ട്രപതി
c) പ്രധാനമന്ത്രി
d) പാര്‍ലമെന്‍റ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി?
a) സി രാജഗോപാലാചാരി
b) മൗണ്ട് ബാറ്റൺ
c) റോബർട്ട് ക്ലൈവ്
d) കാനിങ് പ്രഭു
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബൈബിൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തതാര്

[PSC RANK MASTERS]?
a) ഫിർദൗസി
b) അബുൾ ഫസൽ
c) അബുൾ ഫൈസി
d) ധാരാഷിക്കോവ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വി.ടി ഭട്ടതിരിപ്പാടിന്റേതല്ലാത്ത കൃതി ഏത്?
a) കണ്ണീരും കിനാവും
b) അടുക്കളയിൽ നിന്ന്അരങ്ങത്തേക്ക്
c) സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
d) ഇന്ത്യയുടെ ആത്മാവ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 72

study-notes 302 quiz 223 in-malayalam 284 question-bank 279

ഭൂദാന പ്രസ്ഥാനത്തിന് ഭൂമി ദാനം ചെയ്ത ആദ്യ വ്യക്തി ??
a) ശിവശങ്കര റെഡ്ഢി
b) N T രാമറാവു
c) ബാബാ തിൽക്കമാജി
d) രാമചന്ദ്ര റെഡ്ഢി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Synonym of ‘PEER”?
a) peep
b) open
c) try
d) take
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബാലവേല വിരുദ്ധ ദിനം (Subi)?
a) ഒക്ടോബർ 12
b) സെപ്റ്റംബർ 26
c) ആഗസ്റ്റ് 10
d) ജൂൺ 12
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൽക്കട്ട മദ്രസ സ്ഥാപിച്ചത്?
a) വില്യം ജോൺസ്
b) ജനാഥൻ ഡഗൻ
c) വാറൻ ഹേസ്റ്റിംഗ്സ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രകാശപ്രകീര്‍ണനത്തിന് കാരണമാ യ പ്രതിഭാസം ഏതാണ്?
a) ടിന്‍റല്‍ പ്രഭാവം
b) അപവര്‍ത്തനം
c) വിസരണം
d) പ്രതിഫലനം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ ഇന്ത്യാ ഗേറ്റ് നിലവിൽ വന്നത് ??
a) ചൈന
b) ശ്രീലങ്ക
c) ഇന്തോനേഷ്യ
d) ബ്രിട്ടൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 71

study-notes 302 quiz 223 in-malayalam 284 question-bank 279

ഭിലായ്‌ ഇരുമ്പുരുക്ക് ശാല യുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
a) റഷ്യ
b) ജർമ്മനി
c) ബ്രിട്ടൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഡെൽറ്റ?
a) കൃഷ്ണ ഗോദാവരി ഡെൽറ്റ
b) Sunderban delta
c) ഗംഗ ബ്രഹ്മപുത്ര ഡെൽറ്റ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
His strength consists ………. his honesty.

(Kerala PSC Q & A)?
a) Into
b) Off
c) In
d) Of
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റവും കൂടുതൽ മൈക്ക ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

(Excellence Academy)?
a) രാജസ്ഥാൻ
b) പഞ്ചാബ്
c) ജാർഖണ്ഡ്
d) ഉത്തരാഖണ്ഡ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സുൽത്താൻ ബത്തേരിയുടെ പ്രാചീന കാല നാമം?
a) വെങ്കട കോട്ട
b) മുസിരിസ്
c) ഗണപതിവട്ടം
d) Balita
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 70

study-notes 302 quiz 223 in-malayalam 284 question-bank 279

ഡിലനോയിയുടെ ജന്മദേശം?
a) പോർച്ചുഗീസ്
b) ബെൽജിയം
c) നെതർലാൻഡ്
d) ഡെൻമാർക്ക്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രിയജനവിരഹം എന്ന സമസ്ത പദത്തിന്റെ വിഗ്രഹാർത്ഥം?
a) പ്രിയജനങ്ങളുടെ വിരഹം
b) പ്രിയരായ ജനങ്ങളുടെ വിരഹം
c) പ്രിയ ജനത്തിന്റെ വിരഹം
d) പ്രിയ ജനത്താലുള്ള വിരഹം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം?
a) ഓഗസ്റ്റ്
b) ജൂൺ
c) ജൂലൈ
d) സെപ്തംബർ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Shakespeare _____ as the greatest playwright.?
a) is regarding
b) is regarded
c) regards
d) has regarded
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Which chemical compound is used as catalyst in the contact process for the production of sulphuric acid?
a) Phenolphthalein
b) Aqua fortus
c) Vanadium pentoxide
d) Calcium bromide
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 69

study-notes 302 quiz 223 in-malayalam 284 question-bank 279

  1. 20 - 20 ക്രിക്കറ്റ് വേൾഡ് കപ്പ് പുരുഷ ചാമ്പ്യന്മാർ

?
a) വെസ്റ്റ് ഇൻഡീസ്
b) ആസ്ത്രേലിയ
c) ഇന്ത്യ
d) ഇംഗ്ലണ്ട്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്

?
a) കൃഷ്ണ
b) മഹാനദി
c) ഗോദാവരി
d) കാവേരി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
(Q) ഏത് ഭാഷ വിഭാഗത്തിലാണ് ശശി തരൂരിന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ പുരസ്‌കാരം ലഭിച്ചത്..??
a) (D) ഇംഗ്ലീഷ്
b) (C) ഹിന്ദി
c) (A) ബഹുഭാഷാ
d) (B) മലയാളം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദീൻ ഇലാഹി സ്ഥാപിക്കപ്പെട്ട വർഷം?
a) 1575
b) 1582
c) 1579
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
The incorrect match from the following is?
a) Wizard-Witch
b) masseur-Masseuse
c) Fiance-Fiancee
d) Alumna-Alumnae
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 68

study-notes 302 quiz 223 in-malayalam 284 question-bank 279

ഇന്ത്യൻ സ്വാതന്ത്രത്തെ സുവർണജൂബിലി ആഘോഷിച്ചപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി?
a) രാജീവ് ഗാന്ധി
b) ഐകെ ഗുജ്റാൾ
c) എ ബി വാജ്പേയി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
The chief guest (1)/ entered into (2)/ the room. (3)/ No error (4)?
a) A
b) B
c) C
d) D
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Which article of the Indian Constitution provides for a Governor??
a) Article 152
b) Article 153
c) Article 154
d) Article 156
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?

(Excellence Academy)?
a) B₃
b) B₅
c) B₇
d) B₉
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Quote :കുടുംബ ബന്ധങ്ങൾക്കിടയിൽ സ്‌നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമ്മം “(SCERT 5th std”)?
a) ഓഗ്‌ബേൺ
b) അമർത്യാസെൻ
c) ഗാന്ധിജി
d) നെഹ്‌റു
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 67

study-notes 302 quiz 223 in-malayalam 284 question-bank 279

ബാലൻ ഡി ഓർ പുരസ്കാരം 2019 നേടിയത്?
a) റൊണാൾഡോ
b) മെസ്സി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഗമസന്ധിക്ക് ഉദാഹരണം?
a) തീ+കനൽ =തീക്കനൽ
b) കടൽ+കാറ്റ് =കടൽകാറ്റ്
c) പോ+ഉന്നു=പോവുന്നു
d) അല്ല+എന്ന് =അല്ലെന്ന്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Phrasal verb Get through means:?
a) Stop
b) Reach
c) Fail
d) Pass
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പതിനാലാം കേരള നിയമസഭയുടെ സ്പീക്കർ

?
a) എം വിജയകുമാർ
b) പി ശ്രീരാമകൃഷ്ണൻ
c) വി ശശി
d) ടി പി രാമകൃഷ്ണൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൂമിയുടെ ഉള്ളിലെ ദ്രാവകാവസ്ഥയിലുള്ള ശിലകളാണ്?
a) മാഗ്മ
b) ലാവ
c) ഇവ രണ്ടും
d) ഇവയൊന്നുമല്ല
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 66

study-notes 302 quiz 223 in-malayalam 284 question-bank 279

Neethu as well as her friends ____ honoured.?
a) is
b) have
c) has
d) are
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം ??
a) മാവേന്‍
b) ജുഗ്നു
c) ആപ്പിള്‍
d) ബില്ലി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Your perfect banking partner ഏത് ബാങ്കിന്റെ ആപ്തവാക്യമാണ്?
a) ICICI ബാങ്ക്
b) ഫെഡറൽ ബാങ്ക്
c) കാനറ ബാങ്ക്
d) SBI
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേദാർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം?
a) അളകനന്ദ
b) മന്ദാകിനി
c) അമരാവതി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വർഷിക്കപ്പെട്ട സമയത്ത് രൂപംകൊണ്ട മേഘപടലങ്ങൾ?
a) ഫോഗ്
b) മഷ്റൂം മേഘങ്ങൾ
c) ക്ലൗഡ് സ്ട്രീറ്റ്സ്
d) എയർ പോക്കറ്റുകൾ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 65

study-notes 302 quiz 223 in-malayalam 284 question-bank 279

ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
a) ചാഡ് വിക്ക്
b) ജെ ജെ തോംസൺ
c) റൂഥർഫോർഡ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
a) 2002
b) 2014
c) 2013
d) 2008
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലമുഴക്കി വേഴാമ്പൽ ഔദ്യോഗികപക്ഷിയായിട്ടുള്ള ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനം ഏത്??
a) അസം
b) ബീഹാർ
c) ത്രിപുര
d) അരുണാചൽ പ്രദേശ്
e) കേരളം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത കോടതി സ്ഥാപിതമായ സംസ്ഥാനം :?
a) പശ്ചിമ ബംഗാൾ
b) മഹാരാഷ്ട്ര
c) ഉത്തർ പ്രദേശ്
d) കേരളം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രഥമ ഖേലോ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഒന്നാമതെത്തിയ സര്‍വകലാശാലയേത്??
a) സാവിത്രിഭായ് ഫൂലെ പുണെ സര്‍വകലാശാല
b) അണ്ണാ സര്‍വകലാശാല
c) പഞ്ചാബ് സര്‍വകലാശാല
d) കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 64

study-notes 302 quiz 223 in-malayalam 284 question-bank 279

നവ ഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്

?
a) രാജാറാം മോഹൻ റോയ്
b) മഹാത്മാഗാന്ധി
c) ജവഹർലാൽ നെഹ്റു
d) സ്വാമി വിവേകാനന്ദൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?
a) കോട്ടയം
b) തിരുവനന്തപുരം
c) പീച്ചി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്??
a) എച്ച് ഡി എഫ് സി ബാങ്ക്
b) എസ് ബി ഐ
c) യൂണിയൻ ബാങ്ക്
d) ഫെഡറൽ ബാങ്ക്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ത്രിതീയ മേഖലയ്ക്ക് ഉദാഹരണം ?

(Excellence Academy)?
a) വ്യവസായം
b) കൃഷി
c) ഖനനം
d) ഗതാഗതം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൂമി ഏകദേശം എത്ര വർഷം മുമ്പാണ് രൂപപ്പെട്ടത്

?
a) 2900 ദശലക്ഷം വർഷം മുൻപ്
b) 4500 വർഷം മുൻപ്
c) 4500 ദശലക്ഷം വർഷം മുൻപ്
d) 3800 ദശലക്ഷം വർഷം മുൻപ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 63

study-notes 302 quiz 223 in-malayalam 284 question-bank 279

സുഷുമ്നയിൽ നിന്നും ഉൽഭവിക്കുന്ന നാഡികൾ?
a) 40 ജോഡി
b) 31 ജോഡി
c) 10 ജോടി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബ്ലാക്ക് ഷർട്ട് എന്ന സംഘടന രൂപീകരിച്ചത്??
a) ഹിറ്റ്ലർ
b) ഗാരിബാൾഡി
c) മുസോളിനി
d) ലെനിൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
The meeting was presided …….. by the prime minister.

(Kerala PSC Q & A)?
a) In
b) On
c) By
d) Over
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
By the time next year he _____ his professional course??
a) Finished
b) Will finish
c) Will have finished
d) Will finished
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ആർക്കാണ്??
a) പാർലമെന്റ്
b) സുപ്രീംകോടതി
c) പ്രധാനമന്ത്രി
d) രാഷ്ട്രപതി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 62

study-notes 302 quiz 223 in-malayalam 284 question-bank 279

പ്രോജക്ട് ഉന്നതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) കയറ്റിറക്കുമതി ചിലവ് കുറക്കാൻ
b) ചെറുകിട തുറമുഖങ്ങളുടെ വികസനം
c) വൻകിട തുറമുഖങ്ങളുടെ വികസനം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമോചന സമരവുമായി ബന്ധപെട്ടു E M S മന്ത്രി സഭ പിരിച്ചുവിട്ടതെന്ന്?
a) 1959 ജൂലൈ 16
b) 1959 ജൂലൈ 26
c) 1959 ജൂലൈ 31
d) 1959 ജൂലൈ 12
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സിന്ധുവിന്റെയും കാനുവിന്റേയും നേതൃത്വത്തിൽ നടന്ന കലാപം?
a) കുറിച്യർ കലാപം
b) നീലം കലാപം
c) സാന്താൾ കലാപം
d) മുണ്ട കലാപം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദര്‍ദ്ദുരം എന്ന പദത്തിന്റെ അര്‍ഥമെന്ത്?
a) കഴുത
b) തവള
c) പാമ്പ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
a) 1973
b) 1972
c) 1961
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട സ്വാതന്ത്ര്യ സമരത്തിലെ സംഭവം?
a) ഉപ്പ് സത്യാഗ്രഹം
b) വ്യക്തി സത്യാഗ്രഹം
c) സ്വദേശി പ്രസ്ഥാനം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 61

study-notes 302 quiz 223 in-malayalam 284 question-bank 279

സമുദ്രത്തിന്റെ ആഴം അളക്കാൻ മത്സ്യ കൂട്ടങ്ങളെ കണ്ടെത്താൻ ഉപയോഗിക്കുന്നത്?
a) വിൻ ഗെയിം
b) സോണാർ
c) സീസ്മോഗ്രാഫ്
d) സ്റ്റീരിയോ സ്കോപ്പ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ എരുമയുടെ പേര് :?
a) സംരൂപ
b) കാര്‍ബണ്‍ കോപ്പി
c) മുറാഫ്
d) ഡോളി
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാരിസ് സമാധാന സന്ധി ഒപ്പുവെച്ച വർഷം?
a) 1918
b) 1919
c) 1940
d) 1945
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്??
a) ക്ലോറോ ടെസ്റ്റ്‌
b) ക്ലോറൈഡ് ടെസ്റ്റ്
c) aniline chloride ടെസ്റ്റ്
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Perceive?
a) Observe
b) Hide
c) Close
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
The tenth schedule of Indian Constitution deals with?
a) Land reforms
b) Distribution of powers between the union and states
c) Anti-defection legislation
d) Panchayti Raj
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം

Kerala PSC Repeated Quiz and Question Part 60

study-notes 302 quiz 223 in-malayalam 284 question-bank 279

The common people, commoner. (a) Plebeian (b) Platitude (c) Plaque (d) Prim?
a) a
b) b
c) d
d) c
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താഴെപ്പറയുന്നവയിൽ ചന്ദ്രന്റെ പര്യായം അല്ലാത്തത് (Subi)?
a) ശശിധരൻ
b) ശശി
c) മതി
d) ശശാങ്കൻ
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
I saw a ……….. grasshoppers in the field?
a) Bunch of
b) Cluster of
c) Cloud of
d) Bevy of
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Endeavor =?
a) Disclose
b) Expand
c) Attempt
d) Debate
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം??
a) കോഴിക്കോട്
b) കൊച്ചി
c) നെടുമ്പാശ്ശേരി
d) തിരുവനന്തപുരം
ഉത്തരം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വായിക്കാം